April 28, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
1) ചെറിയൊരിടവേളക്ക് ശേഷം റിയാലിറ്റി ഷോ വിധികർത്താവായി തിരികെയെത്തുമ്പോൾ എന്താണ് തോന്നുന്നത്? നമ്മൾ എല്ലാവരും രണ്ടു വർഷമായി കോവിഡ് മഹാമാരി ഭീതിയിൽ വീടിനുള്ളിൽ അടച്ചിരിക്കുകയായിരുന്നല്ലോ, ക്യാമറക്കു മുൻപിലേക്ക് തിരികെയെത്തുമ്പോൾ തികച്ചും സന്തോഷം നിറഞ്ഞ ഒരു അവസ്ഥയാണുള്ളത്.
കൊച്ചി: മുന്‍നിര ടെലികോം ബ്രാന്‍ഡായ വി ഉപയോക്താക്കള്‍ക്ക് മികച്ച വിനോദ പരിപാടികള്‍ നല്‍കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പ്രീമിയം ഉള്ളടക്ക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സോണിലൈവുമായി പങ്കാളിത്തത്തിന്.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് തുടക്കം. തിരുവനന്തപുരം പരീക്ഷാഭവനിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന്റെ ആരോഗ്യ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി.
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 226 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 29 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
തിരു: സിബിഐ അഞ്ചാം സിനിമ പുറത്തിറങ്ങിയ ചരിത്ര മുഹൂർത്തത്തിൽ സിനിമയുടെ ശില്പികൾക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ആദരം അർപ്പിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ കെവി ഇമേജിംഗ് സംവിധാനമുള്ള റിംഗ് ഗാന്‍ട്രി ലീനിയര്‍ ആക്‌സിലറേറ്റര്‍ സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: ടൈറ്റന്‍ ഐ+ 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ഓണ്‍ലൈന്‍ നേത്രപരിശോധനകള്‍ നടത്തി ലോക ഗിന്നസ് റിക്കോര്‍ഡ് നേടി.
തിരുവനന്തപുരം: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പുതിയ ശാഖ വിഴിഞ്ഞത്ത് പ്രവർത്തനം ആരംഭിച്ചു.
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.