March 21, 2023

Login to your account

Username *
Password *
Remember Me
സാമ്പത്തികം

സാമ്പത്തികം (4)

ഏപ്രിൽ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാം ഘട്ടം ഉദ്ഘാടനവും നിർവ്വഹിക്കും. ലോക ജലദിനത്തോടനുബന്ധിച്ച് പഞ്ചായത്തുകളിൽ ജലസഭ.
സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.
മലയാളി സ്റ്റാര്‍ട്ടപ്പായ ഫാര്‍മേര്‍സ് ഫ്രഷ് സോണിന് ഫിക്കി അഗ്രി സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം.
എംഎസ്എംഇപ്രവർത്തനങ്ങളിൽ ഊർജ്ജ കാര്യക്ഷമത കൈവരിക്കുന്നതിനും അവരുടെ കാർബൺ ഫുട്പ്രിന്റ് നില കുറയ്ക്കുന്നതിനുമുള്ള തുടർ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) 2030 ലക്ഷ്യങ്ങളിലേക്ക് സംഭാവന ചെയ്യുന്ന പങ്കാളികളുമായി ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) ധാരണാപത്രം ഒപ്പുവച്ചു