ന്യൂഡൽഹി: മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (PNB), അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ, ഫണ്ട് ട്രാൻസ്‌ഫറുകൾ, കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ, പ്രീഅപ്രൂവ്ഡ് പേഴ്‌സണൽ ലോണുകൾ, പ്രീക്വാളിഫൈഡ് ക്രെഡിറ്റ് കാർഡ് തുടങ്ങിയ വിവിധ ഫീച്ചറുകളോടെ തങ്ങളുടെ മൊബൈൽ ബാങ്കിംഗ് ആപ്പ് പിഎൻബി വണ്ണിന്റെ നവീകരിച്ച പതിപ്പ് അവതരിപ്പിച്ചു.