November 24, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ബെംഗളൂരു: ലക്ഷക്കണക്കിന് ഇന്ത്യക്കാർ ദിവസവും ഉപയോഗിക്കുന്ന ഏകീകൃത ദേശീയ റെയിൽവേ ഹെൽപ്പ്ലൈൻ നമ്പറായ 139 ഇപ്പോൾ ട്രൂകോളർ ബിസിനസ് ഐഡന്റിറ്റി സൊലൂഷനുകൾ പരിശോധിച്ചുറപ്പിച്ചതാണ്. ഇനി മുതൽ ഹെൽപ്പ്ലൈൻ നമ്പറായ 139-ലേയ്ക്ക് വിളിക്കുമ്പോൾ പരിശോധിച്ചുറപ്പിച്ച ഒരു പച്ച ബിസിനസ് ബാഡ്‌ജ് ലോഗോ കാണും.
18+ വിഭാഗത്തിനായി കസ്റ്റമൈസ് ചെയ്യാവുന്ന സംഗീത കോഴ്‌സ് ആരംഭിക്കുന്നു വെർച്വൽ ജാം റൂമുകൾ, സംഗീത പ്രേമികളെ തത്സമയ പ്രകടനങ്ങൾക്കായ് സജ്ജമാക്കാനും സമാന ചിന്താഗതിക്കാരുമായി ബന്ധപ്പെടാനും ക്യൂറേറ്റ് ചെയ്ത 'സോഷ്യലുകൾ ’
കൊച്ചി : ആംവേ ഇന്ത്യ, അതിന്റെ ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചനെ പ്രഖ്യാപിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി ആംവേ ബ്രാന്‍ഡിന്റെയും ന്യൂട്രിലൈറ്റ് ഉത്പന്നനിരയുടെ ഗുണങ്ങളും ജനങ്ങളിലെത്തിക്കാന്‍ അമിതാഭ് ബച്ചനു കഴിയുമെന്നു ആംവേ അറിയിച്ചു.
തിരുവനന്തപുരം: പക്ഷാഘാത ചികിത്സയ്ക്ക് പുത്തൻ ഉണർവുമായി മുന്നേറുന്ന മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് ആവേശം പകർന്ന് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ ഡയമണ്ട് അവാർഡ്. സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തി പ്രകടമാക്കുന്ന ഈ അവാർഡ്, ആധുനിക ചികിത്സാ സൗകര്യങ്ങളോടെ അതിവേഗ പക്ഷാഘാത ചികിത്സയിലൂടെ രോഗികളെ ജീവിതത്തിലേയ്ക്ക് തിരികെക്കൊണ്ടുവരുന്നതിൻ്റെ അംഗീകാരം കൂടിയാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം വിപുലീകരിക്കുന്നതിനായി 10.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നാഷണൽ ജിയോഗ്രാഫിക് എക്സ്പ്ലോററായ ഇഷിക ഫൈസി ഗാലക്‌സി എസ് 21 അൾട്രാ 5ജിയിലെ സ്പേസ് സൂം ഉപയോഗിച്ച് കശ്മീരിലെ വ്യത്യസ്ത വൈൽഡ്‌ലൈഫ് പകർത്തിയെടുക്കുന്നു.
കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2021 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 10,288 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340,
സംസ്ഥാനത്ത് നോക്കുകൂലി തടയാൻ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. നോക്കുകൂലി സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്കിനുള്ള ഊകല സ്പീഡ് ടെസ്റ്റ് അവാര്‍ഡുമായി വി സ്പീഡ് സേ ബഡോ കാമ്പെയിന്‍ ആരംഭിച്ചു. മൊബൈല്‍ നെറ്റ്വര്‍ക്ക്, ഫിക്സഡ് ബ്രോഡ്ബാന്‍ഡ് എന്നിവയുടെ ടെസ്റ്റിങ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ഊകല ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ശൃംഖലയ്ക്കുള്ള അവാര്‍ഡ് വിയ്ക്കു നല്‍കി.