November 27, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15 നകമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി. മൂല്യ നിർണയം മെയ് 12 മുതൽ 27 വരെയാണ്.
തിരുവനന്തപുരം :തൈക്കാട്‌ ഗവ. മോഡൽ എൽപി സ്‌കൂളിൽ നടത്തിവന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ്‌ ‘സൂര്യകാന്തി’ ക്ക്‌ സമാപനമായി. സമാപന യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായി.
കൊച്ചി: ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചുമായുള്ള കരാർ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി നീട്ടി. 2024വരെ ലെസ്‌കോവിച്ച്‌ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകും. ജിഎൻകെ ഡൈനാമോ സാഗ്രെബിൽ (ഡൈനാമോ സാഗ്രെബ്‌) നിന്നാണ്‌ ലെസ്‌കോവിച്ച്‌ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്‌.
CBI 5 - THE BRAIN എന്ന സിനിമയുടെ വിജയ സന്തോഷം പങ്കിടാൻ സംവിധായകൻ കെ.മധു നാളെ (മേയ് 6 വെള്ളി) രാവിലെ 10 മണിക്ക് ജഗതി ശ്രീകുമാറിന്റെ വസതിയിൽവിജയ മധുരവുമായി എത്തുന്നു.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അപ്സ്റ്റോക്സിന്‍റെ നിക്ഷേപകരുടെ എണ്ണം ഒരു കോടിയിലെത്തി. 2009-ല്‍ സ്ഥാപിതമായ അപ്സ്റ്റോക്സ് 2020 ജൂണില്‍ പത്തു ലക്ഷം ഉപഭോക്താക്കളെന്ന നാഴികക്കല്ലു പിന്നിട്ടശേഷം രണ്ടു വര്‍ഷത്തില്‍ താഴെ സമയം കൊണ്ടാണ് പത്തിരട്ടി വളര്‍ച്ച കൈവരിച്ചത്.
ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയത്തിന് 'ശൈലി ആപ്പ്' എന്ന ഒരു മൊബൈല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: അമ്മയുടെ സ്നേഹം വിലമതിക്കാനാകാത്തതാകുമ്പോള്‍ അവര്‍ക്കായി മികച്ച സമ്മാനങ്ങള്‍ തന്നെ വേണം. മീഷോ മാതൃദിനത്തില്‍ വൈവിധ്യമാര്‍ന്ന സമ്മാന ഓപ്ഷനുകളാണ് നല്‍കുന്നത്. മീഷോയില്‍ പോയി ഇപ്പോള്‍ തന്നെ ആ സമ്മാനങ്ങള്‍ ഷോപ്പ് ചെയ്യാവുന്നതാണ്.
കൊച്ചി: ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിലെ ബഹിരാകാശ വകുപ്പിലെ സാങ്കേതിക ജീവനക്കാരുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം (MSDE) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനവുമായി (ISRO) ഒരു ധാരണാപത്രം (ധാരണാപത്രം) ഒപ്പുവച്ചു.
തിരുവനന്തപുരം : കരിയർ ബ്രേക്ക് വന്ന അമ്മമാർക്കായി പ്രൊഫഷണൽ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് അവസരമൊരുക്കി ഇവോൾവേഴ്സ് പ്രൊജക്റ്റ് .
ന്യൂ ഡൽഹി : അടുത്ത ഒരു വർഷത്തിനുള്ളിൽ 10 ലക്ഷത്തിലധികം അപ്രന്റീസുകളെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ) കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുമായി (സിപിഎസ്ഇ) ഒരു വെർച്വൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.