June 10, 2026

Login to your account

Username *
Password *
Remember Me

മുംബൈയിലെ ഏറ്റവും ചെലവേറിയ ആഡംബര വെന്യു; ജിയോ വേൾഡ് ഗാർഡൻ

അതിസമ്പന്നരുടെ പ്രിയപ്പെട്ട വിവാഹ വേദിയായി മാറുകയാണ് ബാന്ദ്ര കുർള കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ജിയോ ഗാർഡൻ. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള  ജിയോ വേൾഡ് ഗാർഡൻ മുംബൈയിലെ ഏറ്റവും ചെലവേറിയ ആഡംബര വെന്യു ആണ്. മാർച്ച് 6 ന് ജിയോ വേൾഡ് സെന്ററിൽ ധീരുഭായ് അംബാനി സ്ക്വയർ നിത അംബാനിയാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് ലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററാണ് ഇത്.  ഈ സ്ഥലം ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുക്കുന്നതിന് 15 ലക്ഷം രൂപയാണ് ചെലവ്. ഇവന്റ് ഇല്ലാത്ത ദിവസം ഇവിടം ഇത് സന്ദർശകർക്കായി തുറന്നിരിക്കും. വെറും  10 രൂപ അടച്ച് ആർക്കും സമുച്ചയം സന്ദർശിക്കാം.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 25 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...