April 09, 2026

Login to your account

Username *
Password *
Remember Me

ആദിത്യ ബിര്ള എഎംസി ഐപിഒ സെപ്റ്റംബര് 29 മുതല് ഒക്ടോബര് ഒന്നു വരെ

aditya-birla-amc-ipo-september-29-from-october-1st aditya-birla-amc-ipo-september-29-from-october-1st
കൊച്ചി- ബാങ്കുകളോട് അഫിലിയേറ്റു ചെയ്തിട്ടില്ലാത്ത രാജ്യത്ത ഏറ്റവും വലിയ അസറ്റ് മാനേജുമെന്റ് കമ്പനിയായ ആദിത്യ ബിര്ള എഎംസിയുടെ പ്രാഥമിക ഓഹരി വില്പന സെപ്റ്റംബര് 29 മുതല് ഒക്ടോബര് ഒന്നു വരെ നടത്തും. 695 രൂപ മുതല് 712 രൂപ വരെയാണ് പ്രൈസ് ബാന്ഡ്.
കുറഞ്ഞത് 20 ഓഹരികള്ക്കും തുടര്ന്ന് അതിന്റെ ഗുണിതങ്ങള്ക്കും അപേക്ഷിക്കാം. ആദിത്യ ബിര്ള സണ്ലൈഫ് എഎംസിയുടെ കൈവശമുള്ള അഞ്ചു രൂപ മുഖവിലയുള്ള 38,880,000 വരെ ഓഹരികള് ഐപിഒ വഴി ലഭ്യമാക്കുന്നുണ്ട് ആദിത്യ ബിര്ള കാപിറ്റലിന്റ്റേയും സണ് ലൈഫ് ഇന്ത്യ എഎംസിയുടേയും ഓഹരികള് ഇതില് ഉള്പ്പെടുന്നു.
Rate this item
(0 votes)
Last modified on Sunday, 26 September 2021 04:53
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad-Karikkakom Temple FEestival 2026
Ad - book cover
sthreedhanam ad

Popular News

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കള…

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കളക്ടറും ചീഫ് ഇലക്ടറൽ ഓഫീസറും

Apr 06, 2026 39 കേരളം Pothujanam

എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്...