April 17, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം; ശബരിമലയിൽ കന്നിമാസ പൂജയ്ക്ക് വേണ്ടി എത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ടി സെപ്തംബർ 16 മുതൽ 21 വരെ കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തും. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് തിരുവനന്തപുരം - പമ്പ സർവ്വീസിലേക്കുള്ള സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കൽ - പമ്പ റൂട്ടിൽ ചെയിൻ സർവ്വീസിന് വേണ്ടി 15 ബസുകളും ലഭ്യമാക്കും. കൂടാതെ ആവശ്യമുള്ള ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്.
ഒന്നാം ഭാഗത്തിന്‍റെയും രണ്ടാം ഭാഗത്തിന്‍റെയും വലിയ വിജയത്തിന് ശേഷം അരണ്‍മനൈ സീരിസിലെ മൂന്നാമത്തെ പതിപ്പ് റിലീസിന് തയ്യാറെടുക്കുകയാണ്. ഹൊററും കോമഡിയുമെല്ലാം സമം ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന മൂന്നാം പതിപ്പില്‍ ആര്യ-റാഷി ഖന്ന ജോഡിയാണ് പ്രധാന ആകര്‍ഷണം. അരണ്‍മനൈ സീരിസിന്‍റെ സൃഷ്ടാവ് സുന്ദര്‍.സി തന്നെയാണ് മൂന്നാം പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്.
സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി.
ദുബായ്: ഐപിഎല്‍ രണ്ടാംപാതിയില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി.
കൊല്‍ക്കത്ത; ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ എഫ്‌സി ഗോവ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ദുബായ്; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദത്തിനൊരുങ്ങുന്ന സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു.
ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്കൊരുങ്ങുന്ന നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ ഹരം കൊള്ളിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ലണ്ടന്‍: ' ഇരട്ടഗോളുമായി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആഘോഷിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു മിന്നുന്ന വിജയം.
നോര്‍വേ പൊതുതെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുത്ത് ഇടതുപക്ഷം. യൂനാസ് ഗാര്‍ സ്‌റ്റോറെയുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.