തിരുവനന്തപുരം: ഇക്കണോമിക് ടൈമിസിന്റെ സ്റ്റാർട്ട് അപ്പ് അവാർഡ് 2021 ലെ സോഷ്യൽ എന്റർപ്രൈസ് പുരസ്‌ക്കാരത്തിനു തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ ജൻറോബോട്ടിക് ഇന്നോവഷൻസ് അർഹരായി. ജൻറോബോട്ടിക്സിന്റെ കണ്ടുപിടിത്തമായ ലോകത്തിലെ തന്നെ ആദ്യത്തെ മാൻഹോൾ ശുചീകരിക്കുന്ന റോബോട്ടായ 'ബാന്ധികൂട്ട് 'നിർമിച്ചതിനും അത് വഴി ആഴത്തിൽ വേരൂന്നിയ സമൂഹത്തിലെ പ്രശ്നമായ മാനുവൽ സ്കാവെൻജിങ്ങിനെ തുടച്ചു മാറ്റുന്നതിനോടൊപ്പം ശുചികരണ തൊഴിലാളികളുടെ പുനരദ്ധിവാസ പ്രവർത്തനങ്ങളും കൂടി വിലയിരുത്തിയാണ് ETSA 2021 jury ജൻറോബോട്ടിക്സിനെ വിജയികളായി തിരഞ്ഞെടുത്തത്.