Login to your account

Username *
Password *
Remember Me

പ്രതിധ്വനി ട്രെയ്‌നിങ് പ്രോഗ്രാം നവംബര്‍ ആറിന്

Pratidhwani training program on November 6 Pratidhwani training program on November 6
തിരുവനന്തപുരം: ഐ.ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനിയുടെ ടെക്‌നിക്കല്‍ ഫോറം നടത്തുന്ന 108-ാമത് ട്രെയ്‌നിങ് പ്രോഗ്രാം നവംബര്‍ ആറിന് രാവിലെ 10:30 മുതല്‍ 12.30 വരെ നടക്കും. ആഷ്വര്‍ ക്യൂബെര്‍നെറ്റ് സെര്‍വീസ് (Azure Kubernetes Service) എന്ന വിഷയത്തില്‍ നടക്കുന്ന സൗജന്യ ട്രെയിനിങ് പ്രോഗ്രാമിന് രാഹുല്‍ രാജ് വി.വി (ക്ളൗഡ് ആന്‍ഡ് ഡെവ്ഓപ്പ്സ് ആര്‍ക്കിടെക്ട്) നേതൃത്വം നല്‍കും. രജിസ്‌ട്രേഷന്‍ ലിങ്ക്: https://tinyurl.com/4cju74w2
എല്ലാ മാസവും ഐ ടി ജീവനക്കാര്‍ക്ക് വേണ്ടി പ്രതിധ്വനി സൗജന്യ ടെക്‌നിക്കല്‍ ട്രെയിനിങ് പ്രോഗ്രാം നടത്തുന്നുണ്ട്. ഇതുവരെ കേരളത്തിലെ മുപ്പത്തി അയ്യായിരത്തിലധികം ഐ.ടി ജീവനക്കാര്‍ നേരിട്ട് സെഷന്‍സില്‍ പങ്കെടുത്തിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രജിത് വി.പി - 9947787841, രാഹുല്‍ ചന്ദ്രന്‍ - 9447699390.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Latest Tweets

Confused about what'll be your next marketing strategy? Don't worry, #WPCafe has 10+ #food_menu_styles for you to… https://t.co/8DP7Y148hf
Time closing up! ⏲️ 3 days to go before the offer time ends hurry up and get up to 50% discount on all… https://t.co/PaiMA0AkuW
Get instant order notifications with #WPCafe ! Now you don't have to miss a single order from your customer and cry… https://t.co/fJMZtMpgn0
Follow Themewinter on Twitter