September 16, 2025

Login to your account

Username *
Password *
Remember Me
പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളും വ്യാവസായിക യൂണിയനുകളും ആരംഭിച്ച 48 - മണിക്കൂർ പൊതുപണിമുടക്കിൽ ബാങ്കിംഗ് മേഖല നിശ്ചലമായി.
ചില ഡോക്ടര്‍മാര്‍ തുടരുന്ന രീതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 61; രോഗമുക്തി നേടിയവര്‍ 593
എല്ലാ ജില്ലകളിലും വനിത ആംബുലന്‍സ് പൈലറ്റുമാരെ നിയമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ അത്യാഹിത ആംബുലന്‍സ് സേവനമായ കനിവ് 108 ആംബുലന്‍സുകള്‍ സംസ്ഥാനത്ത് ഇതുവരെ 5,02,517 ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബികടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഈ മാസം മുപ്പതാം തിയതിവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്ന് റിട്ടയർ ആയിട്ടുള്ള പ്രഗത്ഭ റിസോർസ് അധ്യാപകരെ റിസോർസ് ബാങ്ക് രൂപീകരിച്ച് അതിൽ ഉൾപ്പെടുത്തുകയും അവരുടെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
തിരുവനന്തപുരം: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സംശയരഹിതമായി ആരംഭിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി സംരംഭകര്‍ക്ക് കൈത്താങ്ങാകുന്ന എം.എസ്.എം.ഇ ക്ലിനിക്കിന്റെ ഉദ്ഘാടനം ബഹു. വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഓണ്‍ലൈനായി നിര്‍വഹിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37, കണ്ണൂര്‍ 33, ഇടുക്കി 30, പാലക്കാട് 18, ആലപ്പുഴ 17, മലപ്പുറം 12, കാസര്‍ഗോഡ് 9, വയനാട് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: കോവിഡ് മഹാമാരിയില്‍ ഭര്‍ത്താവും, ഭര്‍തൃ പിതാവും നഷ്ടപ്പെട്ട മേരി ഹില്‍ഡയ്ക്ക് മുത്തൂറ്റ് ഫിനാസിന്‍റെ ആഷിയാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്കി.
കൊച്ചി: വെരാന്‍ഡ ലേണിങ് സൊലൂഷന്‍സിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) മാര്‍ച്ച് 29 മുതല്‍ 31 വരെ നടക്കും. ഐപിഒയിലൂടെ 200 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.