November 22, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: തുടർച്ചയായി രണ്ട് അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടി യു.കെ. ആസ്ഥാനമായി ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ് കമ്പനിയായ ടെസ്റ്റ്ഹൗസ്.
കൊച്ചി: യെസ്ഡി അഡ്വഞ്ചര്‍ ഇനി വൈറ്റ്ഔട്ട് നിറത്തിലും, യെസ്ഡി സ്‌ക്രാംബ്ലര്‍ ബോള്‍ഡ് ബ്ലാക്ക് നിറത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ജാവ 42, യെസ്ഡി റോഡ്‌സ്റ്റര്‍ ശ്രേണിയില്‍ കഴിഞ്ഞയാഴ്ച രണ്ട് പുതിയ നിറഭേദങ്ങള്‍ ചേര്‍ത്തതിന് പിന്നാലെയാണിത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം; ആനവണ്ടി ഉല്ലാസ യാത്രകളുടെ 125 എഡിഷനുകളുടെ വിജയം യാത്രക്കാരുമൊത്ത് ആഘോഷിക്കാൻ കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്ലിന്റെ ബഡ്ജറ്റ് ടൂറിസത്തിന്റെ 125 യാത്രയാണ് കെഎസ്ആർടിസിയും യാത്രക്കാരുമായി തിരുവനന്തപുരം പ്രസ്ക്ലബിൽ ആഘോഷിക്കുന്നത്.
വടക്കേ അമേരിക്ക, ഏഷ്യ പസഫിക് മേഖലകളിൽ ടോപ്പ് എംപ്ലോയേഴ്സ്‌ ഇൻസ്റ്റിട്യൂട്ടിന്റെ ബ്ലൂ സീൽ സർട്ടിഫിക്കേഷന്‍ നിലനിർത്തി ടി ഇ ഐ യുടെ പുതിയ കണക്കെടുപ്പിൽ യുകെയിലെ മൊത്തത്തിലുള്ള തൊഴിൽ ദാതാക്കളുടെ റേറ്റിങ്ങിൽ യു എസ് ടി ഏഴാമതും ഓസ്ട്രേലിയയിലെ ഒന്നാമത്തെ തൊഴിൽ ദാതാവായി അംഗീകരിക്കപ്പെട്ടു.
വികാസ് ഭവനിലെ യാത്രാ ഫ്യൂവൽസിന്റെ ഔട്ട്ലെറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം: കെഎസ്ആർടിസിയുടെ യാത്ര ഫ്യുവൽസ് കേരളത്തിലെ ഏറ്റവും വലിയ ഇന്ധന വിതരണ ഔട്ട്ലെറ്റ് ശൃഖലയായി മാറുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു വർഷത്തിനുളളിൽ പതിനമൂന്ന് ഔട്ട്ലൈറ്റ് സ്വന്തമാക്കാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞു.
കൊച്ചി: എയര്‍ലൈന്‍, ഹോട്ടല്‍ മേഖലകളിലെ ലോയല്‍റ്റി പദ്ധതികളുമായി സഹകരിച്ചു കൊണ്ട് ആക്സിസ് ബാങ്ക് കൂടുതല്‍ ആകര്‍ഷകമായ റിവാര്‍ഡ്സ് പദ്ധതി അവതരിപ്പിച്ചു.
മുംബൈ: ഈ വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് ചാർട്ടർ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാനുള്ള അവസരം ഗോ ഫസ്റ്റ് (മുമ്പ് ഗോ എയർ)നേടി.
കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഏതൊരു വികസിത സമൂഹത്തിനും വെല്ലുവിളിയാണ്.