March 13, 2026

Login to your account

Username *
Password *
Remember Me

പദ്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചു: കോൺഗ്രസിനെതിരെ കനത്ത പരിഹാസം

പദ്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചതിനെ പിന്നാലെ കോൺഗ്രസിന് കനത്ത പരിഹസം. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചു. പദ്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനം കോൺഗ്രസിന് കനത്ത ആഘാതമാണ് നല്‍കിയത്. ആ‍എസ്എസ് ബിജെപിക്കു എതിരെയാണ് കോൺഗ്രസിന്റെ പോരാട്ടമെന്നും യഥാർഥ കോൺഗ്രസുകാർ പാർട്ടി വിട്ട് ബിജെപിയിലേക്ക് പോവില്ല എന്നും ടിഎൻ പ്രതാപൻ വ്യക്തമാക്കി.


ബിജെപി പ്രവേശനത്തിന് പിന്നാലെ കോൺഗ്രസിനെയാകെ പരിഹസിച്ച് മുഖ്യമന്ത്രി. കോൺഗ്രസിന്റെ 11 മുൻ മുഖ്യമന്ത്രിമാർ ബിജെപിയിലാണെന്നും ഇനിയും മാറാനായി നിൽക്കുന്നവരുണ്ടെന്നും അവരെ രണ്ട് കയ്യും നീട്ടി ബിജെപി സ്വീകരിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോൺഗ്രസ്‌ മാറിയിരിക്കുകയാണെന്നും കോൺഗ്രസിന്റെ ജയത്തിനുശേഷം കോൺഗ്രെസ്സായി നിലനിൽപ്പുണ്ടാകുമൊ എന്ന് ഗ്യാരണ്ടി പറയാൻ കഴിയുമോ എന്നും പിണറായി ചോദിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  നിയന്ത്രണം: ലംഘിച്ചാൽ  കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Mar 08, 2026 36 കേരളം Pothujanam

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.