December 23, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഹൈദരാബാദ്: തൊഴിൽ - തൊഴിലാളി സംരക്ഷണത്തിന് കേരളം മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സി.ഐ. ടി.യു. തെലങ്കാനാ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം സ. മല്ലു സ്വരാജ്യം നഗറിൽ (സിദ്ദിപ്പെട്ട) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈ: പ്രമുഖ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻറ് സെന്ററായ ഗ്ലെനീഗിൾസ് ഗ്ലോബൽ ഹെൽത്ത് സിറ്റി (GGHC) 2 ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി.
കൊച്ചി: പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷുറന്‍സ് വ്യോമയാന മേഖലയ്ക്കു മാത്രമായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു.
കൊച്ചി : ഇന്ത്യയിലെ പ്രമുഖ നൈപുണ്യ പരിശീലന സ്ഥാപനമായ മണിപ്പാല്‍ ഗ്ലോബല്‍ സ്‌കില്‍സ് അക്കാദമി അവതരിപ്പിക്കുന്ന നാഷണല്‍ സെയില്‍സ് അക്കാദമിയുടെ പുതിയ പോര്‍ട്ട്‌ഫോളിയോയ്ക്ക് കീഴില്‍ സെയില്‍സ് ജോലികളില്‍ നൈപുണ്യമുള്ള പ്രൊഫഷണലുകളെ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ക്ക് അവസരമൊരുക്കുന്നു.
തിരുവനന്തപുരം:നഗര വസന്തം പുഷ്പമേള ആദ്യ ദിവസം തന്നെ തലസ്ഥാന ജനത ഏറ്റെടുത്തു. ആദ്യ ദിനമായ ഇന്നലെ വൈകിട്ട് മൂന്നു മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം; മറക്കരുത് മാസ്‌ക് തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: ഇന്ത്യയിലെ ഏക ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍റെ ഗുഡ് ഡെലിവറി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ റിഫൈനറിയായ എംഎംടിസി-പിഎഎംപി ലോര്‍ഡ് ജീസസ് ഗോള്‍ഡ് ബാര്‍ ഉള്‍പ്പെടെയുള്ള ഉത്സവശേഖരം പുറത്തിറക്കി.
തിരുവനന്തപുരം: ദേശീയ കര്‍ഷക ദിനാഘോഷം ഇന്ന്ٴ(23.12.2022) രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെ തിരുവനന്തപുരം ജവഹര്‍ നഗര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആഡിറ്റോറിയത്തില്‍ നടക്കും.
തിരുവനന്തപുരം:ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം കോര്‍പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേളയിലെ ഫുഡ്‌കോര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു.
തിരുവനന്തപുരം : കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ്കള്‍ക്ക് അവസരമൊരുക്കി രാജ്യാന്തര തലത്തിലെ എഴുപതിലേറെ നിക്ഷേപകര്‍ പങ്കെടുത്ത ഹഡില്‍ കേരള ഗ്ലോബല്‍ സ്റ്റാര്‍ട്പ്പ് സംഗമത്തില്‍ പ്രമുഖ റോബോട്ടിക് കമ്പനിയായ ജെന്‍ റോബോട്ടിക്‌സിനു അവാര്‍ഡ് ലഭിച്ചു.