May 22, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് കേരള പോലീസ്.
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലും അധ്യാപകരുടെ ഇടയിലും ഗവേഷണം പ്രോത്സാഹിപ്പിക്കും.
കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് പുറത്തിറക്കി. അതിവേഗം 50 ലക്ഷം ടിവിഎസ് ജൂപ്പിറ്റര്‍ നിരത്തിലിറക്കിയത് ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പ്രത്യേക എഡിഷന്‍.
ബെംഗളൂരു: ഇന്ത്യയിലെ അതിവേഗം വളരുന്ന ഓൺലൈൻ ട്രാവൽ പോർട്ടലുകളിലൊന്നായ ക്ലിയർട്രിപ്പ്, ‘ദി ബിഗ് ബില്യൺ ഡേയ്‌സി’ന്റെ ഭാഗമായി വരാനിരിക്കുന്ന ഉത്സവ സീസണോടനുബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവൽ ഫെസ്റ്റിവലുകളിലൊന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി: ഇന്ത്യൻ സ്മാർട്ട് ഫോൺ നിർമാതാക്കളായ ലാവ ഇന്റർനാഷണൽ ഏറ്റവും പുതിയ മോഡൽ ലാവ ബ്ലെയ്സ് പ്രോ അവതരിപ്പിച്ചു. അവതരണവേളയിൽ ബ്രാൻഡ് അംബാസിഡറായി സിനിമാതാരം കാർത്തിക് ആര്യ രംഗത്തെത്തി.
തിരുവനന്തപുരം: കേരളാ ആരോഗ്യസര്‍വകലാശാല സംഘടിപ്പിച്ച ക്ലിനിക്കല്‍ എപ്പിഡെമോളജി ദ്വിദിന ദേശീയ സമ്മേളനവും ശില്പശാലയും ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: ഐ ബി എമ്മിന്റെ പുതിയ അത്യാധുനിക ആഗോള ഇന്നവേഷന്‍ സെന്ററായ സോഫ്റ്റ്വെയർ ലാബ് കാക്കാനാട്ടെ ഇന്‍ഫോപാര്‍ക്കിലെ ബ്രിഗേഡ് വേള്‍ഡ് ട്രേഡ് സെന്ററിൽ പ്രവർത്തനം ആരംഭിച്ചു.
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ മണര്‍കാട് പഞ്ചായത്തിലെ പറമ്പുകര സബ് സെന്റര്‍, ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററായി മാറുന്നതോടെ മറ്റൊരു മാതൃക കൂടിയായി മാറുകയാണ്.
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി ഉണ്ണികൃഷ്ണനാണ് (45) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അദേഹത്തിന്റെ ഭാര്യ മഞ്ജുഷയാണ് (35) കരള്‍ പകുത്ത് നല്‍കിയത്. ഇരുവരും തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം; ഹര്‍ത്താല്‍ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.