June 11, 2026

Login to your account

Username *
Password *
Remember Me

അണ്ടർ 19 വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌ : യുഎഇ ക്കെതിരെ ഇന്ത്യക്ക് ജയം

അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യക്ക്‌ രണ്ടാംജയം. ഡി ഗ്രൂപ്പിൽ യുഎഇയെ 122 റണ്ണിന്‌ തോൽപ്പിച്ചു. 34 പന്തിൽ 78 റണ്ണടിച്ച ക്യാപ്‌റ്റൻ ഷഫാലി വർമയാണ്‌ കളിയിലെ താരം. ഷഫാലി 12 ഫോറും നാല്‌ സിക്‌സറുമടിച്ചു. ഇന്ത്യ 3–-219, യുഎഇ 5–-97(സ്‌കോർ).


ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യക്കായി ഓപ്പണർമാരായ ഷഫാലിയും ശ്വേതാ സെഹ്‌റാവത്തും 111 റണ്ണടിച്ചു. 49 പന്തിൽ 74 റൺ നേടിയ ശ്വേത പുറത്തായില്ല. വിക്കറ്റ്‌കീപ്പർ റിച്ചാഘോഷ്‌ 29 പന്തിൽ 49 റൺ കണ്ടെത്തി. യുഎഇ നിരയിൽ 26 റണ്ണെടുത്ത മഹിക ഗൗറാണ്‌ ഉയർന്ന സ്‌കോറുകാരി. ഇന്ത്യ നാളെ അവസാന മത്സരത്തിൽ സ്‌കോട്‌ലൻഡിനെ നേരിടും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 34 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...