March 31, 2026

Login to your account

Username *
Password *
Remember Me

പ്രസിദ്ധീകരണത്തിന് പ്രസ് ക്ലബ് കുട്ടിക്കൂട്ടം

Minister Antony Raju with children at the Kuttikutam event organized by Thiruvananthapuram Press Club. Poet Girish Puliyur, Dr. Indrababu, Press Club President M. Radhakrishnan, Secretary H. and Honey nearby Minister Antony Raju with children at the Kuttikutam event organized by Thiruvananthapuram Press Club. Poet Girish Puliyur, Dr. Indrababu, Press Club President M. Radhakrishnan, Secretary H. and Honey nearby
തിരുവന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സ്റ്റുഡൻ്റ്സ് ക്ലബിൻ്റെയും വിമെൻസ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ കുട്ടിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു.


സ്വദേശാഭിമാനി ഹാളിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ മുന്നൂറോളം പേർ പങ്കെടുത്ത പരിപാടി മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കവി ഗിരീഷ് പുലിയൂർ, കവിയും മാദ്ധ്യമപ്രവർത്തകനുമായ ഡോ. ഇന്ദ്രബാബു, സംഗീത സംവിധായകനും നടനുമായ ഒ.കെ. രവിശങ്കർ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി എച്ച്. ഹണി, മാദ്ധ്യമപ്രവർത്തകരായ കെ.എൻ. സാനു, ലക്ഷ്മി മോഹൻ, അജി ബുധന്നൂർ, ആർ. പ്രദീപ്, എ. നജീബ്, രാജേഷ് ഉള്ളൂർ എന്നിവർ സംസാരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും മൂന്നു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളും നൽകി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 66 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.