November 21, 2024

Login to your account

Username *
Password *
Remember Me

2022 ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം ഹോണ്ട റേസിംഗ് ഇന്ത്യയ്ക്കായി രാജീവ് സേതു മറ്റൊരു പോയിന്റ് നേടി

Rajiv Sethu scores another point for Honda Racing India on the second day of the 2022 Asia Road Racing Championship Rajiv Sethu scores another point for Honda Racing India on the second day of the 2022 Asia Road Racing Championship
കൊച്ചി: മലേഷ്യയില്‍ നടക്കു എഫ്‌ഐഎം ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പ് 2022-ന്റെ രണ്ടാം റൗണ്ടിന്റെ രണ്ടാം ദിവസം ഹോണ്ട റേസിംഗ് ഇന്ത്യയ്ക്കു വേണ്ടി രാജീവ് സേതു ഒരു പോയിന്റു കൂടി കൂ'ിച്ചേര്‍ത്തു.
മലേഷ്യയിലെ സെപാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂ'ിലായിരുു മത്സരം. തുടക്കത്തില്‍ പതിനാറാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെ' രജീവ് സേതു അവസാനത്തെ ലാപ്പില്‍ പതിനഞ്ചാം സ്ഥാനത്തേയ്ക്കു തിരിച്ചെത്തുകയും പോയിന്റു നേടുകയുമായിരുു. എാല്‍ ടീംമേറ്റായിരു സെന്തില്‍കുമാറിന് കടുത്ത മത്സരത്തിനൊടുവില്‍ റേസ് പൂര്‍ത്തിയാക്കുവാനേ സാധിച്ചുള്ളു.
പതിാലു റൈഡര്‍മാര്‍ തകര്‍ുവീഴുതു കണ്ട ഈ റൗണ്ടില്‍ ഒരു പോയിന്റ് കൂ'ിച്ചേര്‍ക്കാന്‍ സാധിച്ചത് തൃപ്തികരമാണെ് ഹോണ്ട മോ'ോര്‍സൈക്കില്‍ ആന്‍ഡ് സ്‌കൂ'ര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു. രണ്ടാം റൗണ്ടിലെ മത്സരം നല്‍കിയ പാഠം തങ്ങളുടെ റൈഡര്‍മാര്‍ പഠിക്കുമെും അത് അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ജപ്പാനിലെ സ്‌പോര്‍ട്‌സ്‌ലാന്‍ഡ് സുഗോ ഇന്റര്‍നാഷണല്‍ സര്‍ക്യൂ'ില്‍ നടക്കു മൂാം റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാന്‍ രണ്ടാം റൗണ്ടിലെ അനുഭവം തങ്ങളുടെ റൈഡര്‍മാര്‍ക്ക് മുതല്‍കൂ'ാകുമെും അദ്ദേഹം പറഞ്ഞു. ജപ്പാനില്‍ കൂടുതല്‍ പോയിന്റ് നേടാന്‍ അവര്‍ക്കു കഴിയുമെും നാഗരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എഫ്‌ഐഎം ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഇരുപത്തിയഞ്ചാം എഡീഷനാണ് ഇപ്പോള്‍ പുരോഗമിക്കുത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.