ഈ ഫിലിം ഡിജിറ്റൽ പേമന്റുകളുടെ ക്രമികവികാസം അന്വേഷിക്കുകയും ആമസോൺ പേ മുഖേന വാഗ്ദാനം ചെയ്യപ്പെടുന്ന വിശ്വാസ്യത, സൌകര്യം, പ്രതിഫലം ഉദാഹരിക്കുകയും ചെയ്യുന്നു
ഇന്ത്യ: ആമസോൺ പേ #AbHarDinHuaAasan ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു - ഈ പ്ലാറ്റ്ഫോമിൽ ഡിജിറ്റൽ പേമന്റ്സിന്റെ സൌകര്യവും സുരക്ഷയും ഇന്ത്യയിലെന്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ മേൽ ഇതിന്റെ സകാരാത്മക പ്രഭാവവും എടുത്തുകാണിക്കുന്ന ഒരു ഡിജിറ്റൽ-ലെഡ് കാംപെയിനാണിത്. ഈ കാംപേൻ പണത്തിന്റെ ക്രമികവികാസവും തലമുറകളിലൂടെ ക്യാഷ് മുതൽ ഡിജിറ്റൽ വരെയുള്ള വിഭിന്ന ബിസിനസ് നടപടികളും ആഘോഷിക്കുന്ന ഒരു ഡിജിറ്റൽ ഫിലിം തുറന്നുകാട്ടുന്നു. ആമസോൺ പേ ആർക്കും, എവിടെയും പണം നൽകുന്നതിനു വേണ്ടി എപ്രകാരം അനായാസവും തത്ക്ഷണവും ഉപയോഗിക്കാൻ കഴിയുമെന്നുകൂടി അത് കാണിച്ചുതരുന്നു