April 24, 2024

Login to your account

Username *
Password *
Remember Me

ഓൾ ഇന്ത്യ എം എസ് എം ഇ അവാർഡ് :പാരമ്പര്യ വൈദ്യനായ ശ്രീ ശെൽവരാജിനെ ആദരിച്ചു

All India MSME Award: Traditional healer Shri Selvaraj honored All India MSME Award: Traditional healer Shri Selvaraj honored
ഓൾ ഇന്ത്യ എം എസ് എം ഇ അവാർഡിൽ എസ് സി എസ് ടി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലയിലെ പാരമ്പര്യ വൈദ്യനായ ശ്രീ ശെൽവരാജിനെ തിരുവനന്തപുരം ഡി ഐ സി ജനറൽ മാനേജർ ശ്രീ അജിത്  ബൊക്ക നൽകി ആദരിക്കുന്നു . സമീപം KSSIA സംസ്ഥാന നേതാവായ ശ്രീ വെൺപകൽ ചന്ദ്രമോഹൻ സംസ്ഥാന കെ എസ് എസ് എഫ് ജോയിൻ കൺവീനർ ശ്രീ പ്രദീപ്കുമാർ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ ഫസിലുദ്ദീൻ തുടങ്ങിയവർ
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.