April 12, 2026

Login to your account

Username *
Password *
Remember Me

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ഔപചാരിക നയതന്ത്ര ബന്ധത്തിന് 30 വർഷം

30 years of formal diplomatic relations between India and Israel 30 years of formal diplomatic relations between India and Israel
ദില്ലി: ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ഔപചാരിക നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ 30 വാർഷികത്തിൽ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ന് നമ്മുടെ ബന്ധത്തിൽ ഒരു പ്രത്യേക ദിവസമാണ്. 30 വർഷം മുമ്പ്, ഈ ദിവസം, നമുക്കിടയിൽ സമ്പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടു. ഇന്ത്യ-ഇസ്രായേൽ സൗഹൃദം വരും ദശകങ്ങളിൽ പരസ്പര സഹകരണത്തിന്റെ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നത് തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി പ്രസ്താവനയിൽ പറഞ്ഞു
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കള…

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കളക്ടറും ചീഫ് ഇലക്ടറൽ ഓഫീസറും

Apr 06, 2026 67 കേരളം Pothujanam

എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്...