April 25, 2024

Login to your account

Username *
Password *
Remember Me

സ്വാമി വിവേകാന്ദ ജയന്തി ദിനത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Prime Minister Narendra Modi pays tributes on Swami Vivekananda Jayanti Prime Minister Narendra Modi pays tributes on Swami Vivekananda Jayanti
ദില്ലി: സ്വാമി വിവേകാന്ദ ജയന്തി ദിനത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന്റെ 159ാമത് ജന്മദിനമാണ് ജനുവരി 12. സ്വാമി വിവേകാന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായിട്ടാണ് ആചരിക്കുന്നത്. രാഷ്ട പുനർനിർമ്മാണത്തിനായി സമർപ്പിച്ച ജീവിതമായിരുന്നും സ്വാമി വിവേകാനന്ദന്റേതെന്ന് മോദി പറഞ്ഞു. രാഷ്ട്ര പുനരുജ്ജീവനത്തിനായി പ്രവർത്തിക്കാൻ നിരവധി യുവജനങ്ങളെ സ്വാമി വിവേകാനന്ദൻ പ്രേരിപ്പിച്ചതായും മോദി അഭിപ്രായപ്പെട്ടു. 25ാമത് ദേശീയ യുവജന ദിന ആഘോഷങ്ങൾ വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.