June 10, 2026

Login to your account

Username *
Password *
Remember Me

അപ്പോളോ ടയേഴ്സ് ലിമിറ്റഡ് പ്രീമിയം ടയർ ബ്രാൻഡായ വ്രെഡെസ്റ്റീൻ ഇന്ത്യയിൽ അവതരിപ്പിക്കുന്നു

Apollo Tires Ltd launches premium tire brand Vredestine in India Apollo Tires Ltd launches premium tire brand Vredestine in India
 മുൻനിര ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ് ഇന്ത്യൻ മാർക്കറ്റിലെ അവരുടെ ഉൽപ്പന്ന ശ്രേണി കൂടുതൽ ശക്തമാക്കുന്നതിനായി പ്രീമിയം യൂറോപ്യൻ ബ്രാൻഡായ വ്രെഡെസ്റ്റീൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ നൂതനവും അത്യാധുനികവുമായ സൗകര്യങ്ങളിൽ വ്രെഡെസ്റ്റീൻ ബ്രാൻഡ് ടയറുകൾ നിർമ്മിക്കുകയും പാസഞ്ചർ കാറുകളിലെ പ്രീമിയം, ആഢംബര വിഭാഗത്തിൽ ഉപയോഗിക്കുമ്പോൾ ബ്രാൻഡിന്റെ ടു-വീലർ ടയറുകൾ ഇന്ത്യയിൽ വളർന്നുവരുന്ന സൂപ്പർബൈക്കിംഗ് വിഭാഗത്തിലും ലഭ്യമാക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 27 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...