March 12, 2025

Login to your account

Username *
Password *
Remember Me

ദുബൈ കാണാൻ ആ​ഗ്രഹം, കാൻസർ ബാധിതയായ ഒമ്പതുവയസ്സുകാരിയുടെ സ്വപ്നം സാക്ഷാത്കരിച്ച് ശൈഖ് ഹംദാൻ

ദുബൈ: ലോകത്ത് ഏറ്റവും കൂടുതൽ പോകാൻ ആ​ഗ്രഹിക്കുന്ന സ്ഥലമേതാണ്? ആ ഒമ്പതുവയസ്സുകാരിക്ക് കൂടുതൽ ഒന്നും ചിന്തിക്കേണ്ടി വന്നില്ല, ഉടൻ മറുപടി വന്നു, ദുബൈ. കാൻസർ ബാധിതയായ ഫിന്നിഷുകാരി അഡെൽ ഷെസ്റ്റോവ്സ്കായക്കാണ് ദുബൈ ഒരിക്കലെങ്കിലും സന്ദർശിക്കണം എന്ന ആ​​ഗ്രഹം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.