March 21, 2026

Login to your account

Username *
Password *
Remember Me

150 യാത്രക്കാരുമായി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ തീ

150 യാത്രക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്  വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ചന്നു പറന്നുയര്‍ന്ന വിമാനത്തിലാണ് തീ പിടിച്ചത്. ദുബായിലേക്കുള്ള ഫ്ലൈ ദുബൈ വിമാനത്തിന് തീ പിടിച്ചതിന് പിന്നാലെ വിമാനം തിരിച്ചിറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എന്‍ജിന്‍ ഓഫ് ചെയ്ത ശേഷം വിമാനം യാത്ര തുടരുകയായിരുന്നു. വിമാന അടിയന്തരമായി താഴെ ഇറക്കാനുള്ള നിര്‍ദ്ദേശം പൈലറ്റ് അവഗണിക്കുകയായിരുന്നു. 50 നേപ്പാള്‍ സ്വദേശികള്‍ അടക്കം 150 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എന്‍ജിനുകളില്‍ ഒന്നിനാണ് തീപിടിച്ചതെന്നാണ് സൂചന. വിമാനത്താവളത്തില്‍ അഗ്നി രക്ഷാ സനാ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും തന്മൂലം ആവശ്യം വേണ്ടി വന്നില്ല. അഗ്നിബാധയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 44 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...