March 21, 2023

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (524)

കൊച്ചി: കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുവാനും പ്രായപൂര്‍ത്തിയായവരിലെ കാന്‍സര്‍ അപകട സാധ്യത കുറക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് പള്ളിവാസല്‍ പഞ്ചായത്ത് സാങ്കേതികവിദ്യാ അധിഷ്ഠിതമായി ഓങ്കോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ സേവന സംവിധാനമായ കാര്‍കിനോസ് ഹെല്‍ത്ത്കെയറുമായി സഹകരിച്ചു കൊണ്ട് ഇടുക്കി പള്ളിവാസലില്‍ കാന്‍സര്‍ പരിശോധന പദ്ധതിയായ സമഗ്ര കാന്‍സര്‍ സുരക്ഷ പദ്ധതി സംഘടിപ്പിച്ചു.
സംസ്ഥാനത്ത് ഡെങ്കി പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്.
കൊച്ചി: ദേശീയ പാദരോഗ ബോധവല്‍ക്കരണ വാരാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച സൗജന്യ പാദരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ നടന്നു.
തിരുവനന്തപുരം: കുറവൻകോണം കിംസ്ഹെൽത്ത് മെഡിക്കൽ സെൻറ്ററിൻറ്റെ ആഭിമുഖ്യത്തിൽ ഇന്ന്, നവംബർ 5 ന് രാവിലെ 10 മണി മുതൽ സൗജന്യ കരൾ രോഗ നിർണ്ണയ ക്യാമ്പും, ഉച്ചയ്ക്ക് 2.30 മുതൽ സൗജന്യ ഇ എൻ ടി പരിശോധനയും സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തെ 5 മെഡിക്കല്‍ കോളേജുകളില്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ശക്തിപ്പെടുത്താന്‍ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നൈട്രിക് ഓക്‌സൈഡ് തെറാപ്പി വിജയകരമായി നടത്തി.
കാൽസിഫിക് കൊറോണറി സ്റ്റിനോസിസ് എന്ന അതി തീവ ഹൃദ്രോഗം ബാധിച്ച നിർധനനായ രോഗിയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ ലഭിച്ചത് പുതുജീവിതം. ആരോഗ്യ മന്ത്രിയുടെ സത്വര ഇടപെടലിൽ പൂർണമായും സൗജന്യ ചികിത്സ
സര്‍ക്കാരിന്റെ 'ലഹരി മുക്ത കേരളം' കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു.
നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായുള്ള കേരള കാന്‍സര്‍ കെയര്‍ സ്യൂട്ടിന്റെ കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി.
ഡെങ്കിപ്പനിയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി കര്‍മ്മപരിപാടി