June 10, 2026

Login to your account

Username *
Password *
Remember Me

ഒരാഴ്ചയ്ക്കിടെ പ്രത്യേക പരിശോധന 2551 സ്ഥാപനങ്ങളിൽ; അടപ്പിച്ചത് 102 എണ്ണം

സംസ്ഥാന വ്യാപകമായി ഒരാഴ്ചയ്ക്കിടെ 2551 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാതിരുന്നതുമായ 102 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 564 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധന ശക്തമായി തുടരുന്നതാണ്.


ജനുവരി 9 മുതൽ 15 വരെ നടത്തിയ പരിശോധനകൾ, പ്രവർത്തനം നിർത്തി വയ്പ്പിച്ചത്, നോട്ടീസ് നൽകിയത് എന്നിവ യഥാക്രമം ജനുവരി 09, 461, 24, 119,  ജനുവരി 10, 491, 29, 119,  ജനുവരി 11, 461, 16, 98,  ജനുവരി 12, 484, 11, 85,  ജനുവരി 13, 333, 11, 86,  ജനുവരി 14, 123, 06, 24,  ജനുവരി 15, 198, 05, 33,  ആകെ, 2551, 102, 564.
Rate this item
(0 votes)
Last modified on Monday, 16 January 2023 14:58

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 29 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...