November 23, 2024

Login to your account

Username *
Password *
Remember Me
Author

Author

കന്നഡ ചിത്രം കെ.ഡിയുടെ ചിത്രീകരണത്തിന് ഇടയിൽ നടന്‍ സഞ്ജയ് ദത്തിന് പരുക്കേറ്റത്.
നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ആർദ്രം മിഷൻ മുഖേന ഗുണനിലവാര വർധനയ്ക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
സാങ്കേതിക പ്ലാറ്റ്‌ഫോമായ കണ്ടിന്യൂസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷന്റെ (CORS) പ്രവർത്തനം ആരംഭിക്കുന്നതോടെ ഡിജിറ്റൽ റീസർവ്വേ കൂടുതൽ കൃത്യതയുള്ളതായി മാറുമെന്ന് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.
പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ രണ്ടാംഘട്ടം ലൈഫ് ഭവനപദ്ധതിയുടെ ആദ്യഘട്ട ചെക്ക് വിതരണം പഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍ നിര്‍വഹിച്ചു.
2023 ലെ ദേശീയ പഞ്ചായത്ത് രാജ് അവാർഡുകളിൽ കേരളത്തിന് 5 അവാർഡുകൾ ലഭിച്ചു.
2035-ഓടെ കേരളത്തിലെ ജനങ്ങളിൽ 90 ശതമാനവും നഗരവാസികളാകുമെന്ന കണക്കിന്റെ അടിസ്ഥാനത്തിൽ നഗരാസൂത്രണ പദ്ധതികൾ ക്രിയാത്മകമായും വേഗത്തിലും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കാലവര്‍ഷത്തിന് മുന്നോടിയായി ജില്ലയില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
സംസ്ഥാന സർക്കാരിന്റെ 3-ാം നൂറുദിന പരിപാടിയുടെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (SIET) വൊക്കേഷണൽ കോഴ്സുകൾക്കാവശ്യമായ സ്കിൽ അധിഷ്ഠിത ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിർമിക്കുകയാണ്.
ശസ്ത്രക്രിയക്കിടെ ഗർഭപാത്രത്തിൽ തുണി: വിദഗ്ധ സംഘം അന്വേഷിക്കും.
2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രിൽ 24ന് രാവിലെ 10.30ന് കോഴിക്കോട് അത്തോളിയിലെ ലക്സ്മോർ കൺവെൻഷൻ സെന്ററിൽ ചേരുന്നു.