March 16, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
മുംബൈ: മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ (ബാങ്ക്) ഏറം സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായും (ASPL) അതിന്റെ അനുബന്ധ സ്ഥാപനമായ ഏറം ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡുമായും (AFPL) സഖ്യത്തിലേർപ്പെട്ടതായി പ്രഖ്യാപിച്ചു.
കൊച്ചി: മഹീന്ദ്രാ മാനുലൈഫ് മ്യൂച്വല്‍ ഫണ്ട് പ്രധാനമായും സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ മഹീന്ദ്ര മാനുലൈഫ് സ്മോള്‍ ക്യാപ് ഫണ്ട് അവതരിപ്പിച്ചു. ഡിസംബര്‍ അഞ്ചു വരെയാണ് പുതിയ ഫണ്ട് ഓഫര്‍.
ആക്കുളം സാഹസിക വിനോദ സഞ്ചാര പാർക്ക് ഉദ്ഘാടനം
അവധി ദിവസങ്ങളിൽ തിരുവനന്തപുരത്തുകാർക്ക് ഇനിയൊരല്‍പ്പം അഡ്വഞ്ചറൊക്കെയാകാം. കുട്ടികൾക്കൊപ്പം സുരക്ഷിതമായി സാഹസിക വിനോദങ്ങളിൽ ഏർപ്പെടാൻ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഉഗ്രൻ റൈഡുകൾ സെറ്റാക്കിയിട്ടുണ്ട്.
ക്ഷീര വികസന വകുപ്പും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായിസംഘടിപ്പിച്ച 'ക്ഷീരസംഗമം' മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ തായമ്പകയ്ക്ക് ഫസ്റ്റ് പ്രൈസും A ഗ്രേഡും കര സ്ഥമാക്കിയ സുഗീത്.എസ് എം വി ഹയർസെക്കൻഡറി സ്കൂൾ തിരുവനന്തപുരം. വാദ്യശ്രീ കരിക്കകം ത്രിവി ക്രമന്റെ ശിഷ്യനാണ്.
സാഹസിക റൈഡുകളും കണ്ണഞ്ചിപ്പിക്കും  മ്യൂസിക്കൽ ഫൗണ്ടയിനും; വിസ്മയ കാഴ്ചകളൊരുക്കി ആക്കുളം വിനോദസഞ്ചാര കേന്ദ്രം ജില്ലയിലെ ആദ്യ സാഹസിക പാർക്ക്  വിനോദ സഞ്ചാര വകുപ്പ് മന്ത്രി നാളെ( നവംബർ 23) തുറന്നു നൽകും  അടിമുടി മാറി ആക്കുളം വിനോദസഞ്ചാര കേന്ദ്രം. തിരുവനന്തപുരം ജില്ലയിലെ ആദ്യ  സാഹസിക വിനോദ സഞ്ചാര പാർക്ക് നാളെ ( നവംബർ 23) വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്  സഞ്ചരികൾക്കായി തുറന്ന് നൽകും.
'അക്ഷരശ്രീ' തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തുല്യതാ പഠിതാക്കളുടെ പ്രവേശനോത്സവത്തിന്റെയും പരിശീലന  ക്ലാസ്സുകളുടെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു.
ഭിന്നശേഷി സേവനരംഗത്ത്  മികവ് തെളിയിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ (നിഷ്) രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
ചിറയിന്‍കീഴ് മണ്ഡലത്തിലെ പണിതീര്‍ന്ന റോഡുകളും പാലങ്ങളും ഗതാഗതത്തിനായി തുറന്നു. സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്ന പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കം കുറിക്കുമെന്ന് പൊതുമാരാമത്ത് വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ്.