പുഷ്പയ്ക്ക് ശേഷം വീണ്ടും രണ്ട് തെലുങ്ക് സിനിമകൾ ചെയ്യാനൊരുങ്ങി ഫഹദ് ഫാസിൽ. സിദ്ധാർത്ഥ് നഥെല്ല സംവിധാനം ചെയ്യുന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഓക്സിജൻ എന്ന ചിത്രവും നവാഗതനായ ശശാങ്ക് യെലേറ്റ് സംവിധാനം ചെയ്യുന്ന ഡോന്റ് ട്രബ്ൾ ദ ട്രബ്ൾ എന്നാണ് ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ രണ്ട് ചിത്രങ്ങൾ.