April 19, 2024

Login to your account

Username *
Password *
Remember Me

അഭിനയ ചക്രവർത്തി മധുവിന് ദേവരാജൻ മാസ്റ്റർ പുരസ്കാരം നൽകി

Abhinaya Chakraborty Madhu was given Master Award by Devarajan Abhinaya Chakraborty Madhu was given Master Award by Devarajan
തിരു: മലയാള സിനിമ യിലെ സമഗ്ര സംഭാവന യ്‌ക്കു പരവൂർ സംഗീത സഭ ഏർപ്പെടുത്തിയ പ്രഥമ ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരം നടൻ മധുവിന് നൽകി. കണ്ണമ്മൂലയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ ശ്രീകുമാരൻ തമ്പി പുരസ്കാരം മധുവിന് സമർപ്പിച്ചു.
കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശിൽപ്പം, പ്രശസ്തിപത്രം എന്നിവ ഉൾപ്പെട്ടതാണ് പുരസ്കാരം. സംഗീത നിരൂപകൻ രവി മേനോൻ, പരവൂർ സംഗീത സഭാ ഭാരവാഹികളായ ബിജു. എം. എസ്,, മാങ്കുളം രാജേഷ്, എസ്.മണിക്കുട്ടൻ, ലേഖ, ജയ , അജയൻ പി. ജി തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Sunday, 04 December 2022 17:58
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.