March 23, 2026

Login to your account

Username *
Password *
Remember Me

ജെ.എസ്.ഡബ്ല്യു. പെയിന്റ്സിന്റെ ഏത് കളറിനും ഒരു വില എന്ന കാമ്പെയിനില്‍ ആലിയ ഭട്ട്

J.S.W. Alia Bhatt in a campaign for a price for any color of paint J.S.W. Alia Bhatt in a campaign for a price for any color of paint
കൊച്ചി : ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പിന്റെ ഭാഗമായ ജെ.എസ്.ഡബ്ല്യു. പെയിന്റ്സിന്റെ ഐ.പി.എല്‍. 2022-നോടനുബന്ധിച്ചുള്ള പുതിയ കാമ്പെയ്ന്‍ ആയ സാവാലിയയില്‍ ആലിയ ഭട്ട്. പുതിയ കാമ്പെയ്‌നില്‍ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ആലിയ ഭട്ട് പെയിന്റ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു.
ഏത് കളറിനും ഒരു വില എന്ന ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് നിറങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക എന്നതാണ് ജെ.എസ്.ഡബ്ല്യു. പെയിന്റ്സിന്റെ ഉദ്ദേശ്യമെന്ന് ജെ.എസ്.ഡബ്ല്യു. പെയിന്റ്സിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശ്രീമതി അനുരാധ ബോസ് പറഞ്ഞു. ജെ.എസ്.ഡബ്ല്യു. പെയിന്റ്സ്, ഇന്ത്യയുടെ പരിസ്ഥിതി സൗഹൃദ പെയിന്റ് കമ്പനിയും 13 ബില്യണ്‍ യു.എസ്. ഡോളറിന്റെ ആസ്തിയുള്ള ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പിന്റെ ഭാഗവുമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 64 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...