November 25, 2024

Login to your account

Username *
Password *
Remember Me

ലുലു ഹൈപ്പർമാർക്കറ്റിലെ പുതുവത്സര ഓഫറുകൾ ജനുവരി 12 വരെ നീട്ടി 50 ശതമാനം വരെ വിലക്കുറവ്

New Year's offers at Lulu Hypermarket have been extended to January 12  Discount up to 50% New Year's offers at Lulu Hypermarket have been extended to January 12 Discount up to 50%
തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ പ്രിയ ഉപഭോക്താക്കള്‍ക്കായി ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയ ഷോപ്പിംഗ് ആഘോഷം മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ ലുലു കണക്ട്, ലുലു ഫാഷന്‍ സ്റ്റോർ, ലുലു സെലിബ്രേറ്റ് അടക്കം ഉപഭോക്താക്കൾക്ക് നൽകിയ വൻ ഓഫറുകളും മൂന്ന് ദിവസം കൂടി തുടരും.
ഗ്രോസറീസിലടക്കം വന്‍ വിലക്കുറവ് ഒരുക്കിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും ഇലക്ട്രോണിക്‌സ്, മൊബൈല്‍, ഗൃഹോപകരണങ്ങളുടെ വിലക്കുറവ് ആസ്വദിയ്ക്കാൻ ലുലു കണക്ടിലും, ഫാഷന്‍, വിവാഹ വസ്ത്രങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഓഫറുകൾ സ്വന്തമാക്കാൻ ലുലു ഫാഷന്‍ സ്റ്റോറിലും, ലുലു സെലിബ്രേറ്റിലും കഴിഞ്ഞ നാല് ദിവസങ്ങളിലും നിരവധി പേരെത്തി.
പ്രിയ ഉപഭോക്താക്കൾക്കായി അൻപത് ശതമാനം വരെ വിലക്കുറവാണ് ഷോപ്പിംഗ് ആഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. തിരക്ക് കൂടി പരിഗണിച്ചാണ് ഞായറാഴ്ച അവസാനിക്കേണ്ടിയിരുന്ന ഓഫർ
ജനുവരി 12 വരെ നീട്ടിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2777777 എന്ന നമ്പറില്‍ ലുലു കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാവുന്നതാണ്
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.