June 10, 2026

Login to your account

Username *
Password *
Remember Me

എൻജിനിയറിങ്‌ കോഴ്‌സുകളിൽ 5 ശതമാനം സീറ്റുകളിൽ സൗജന്യപഠനം ; സൂപ്പർ ന്യൂമറി സീറ്റുകൾ സൃഷ്ടിക്കും

തിരുവനന്തപുരം: എൻജിനിയറിങ്‌ കോഴ്‌സുകളിൽ അഞ്ച്‌ ശതമാനം സീറ്റുകളിൽ ട്യൂഷൻ ഫീസ്‌ ഒഴിവാക്കും. കഴിഞ്ഞ വർഷം 50 ശതമാനത്തിലധികം പേർ പ്രവേശനം നേടിയ ബിടെക്‌, ബിആർക്‌ ബ്രാഞ്ചുകളിൽ അഞ്ച്‌ ശതമാനം സൂപ്പർന്യൂമറി സീറ്റുകൾ സൃഷ്ടിച്ചാണ്‌ പാവപ്പെട്ട കുട്ടികൾക്ക്‌ പഠനസൗകര്യമൊരുക്കുന്നത്‌. പ്രവേശന വിജ്ഞാപനത്തിൽ ഇക്കാര്യവും വിശദമാക്കിയിട്ടുണ്ട്‌. എഐസിടിഇയുടെ മാനദണ്ഡങ്ങൾക്ക്‌ അനുസരിച്ചായിരിക്കും പ്രവേശനം.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 30 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...