October 09, 2024

Login to your account

Username *
Password *
Remember Me

ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം

Indywood Language Literature Award Indywood Language Literature Award
അക്ഷരങ്ങളിലൂടെ മലയാളഭാഷക്ക് തണലേകുന്ന , വിവിധ സാഹിത്യ സാഹിത്യ മേഖലയിലുള്ള പ്രതിഭാശാലികളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ 'ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം- മലയാളം'  പ്രഖ്യാപിച്ചത്.അഞ്ച് ലക്ഷത്തിയൊന്നു രൂപ പുരസ്കാരതുകയും പ്രശസ്‌തിപത്രവും ശിൽപവുമടങ്ങുന്ന ഭാഷാ കേസരിപുരസ്കാരം,മലയാള ഭാഷാ സാഹിത്യത്തിലെ വ്യത്യസ്തങ്ങളായ  പതിനഞ്ചു മേഖലകളിലുള്ളവർക്ക് പതിനയ്യായിരംരൂപയും പ്രശസ്‌തിപത്രവും ശിൽപ്പവും അടങ്ങുന്ന പ്രത്യേക  പുരസ്കാരങ്ങൾ, മറ്റ് പ്രോത്സാഹന  പുരസ്കാരങ്ങൾ എന്നിവയാണ് ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം- മലയാളം'  പ്രഖ്യാപിച്ചത്.
Rate this item
(0 votes)
Last modified on Wednesday, 08 December 2021 10:27
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Onam_lottery_Ad_24
Ad - book cover
sthreedhanam ad