March 29, 2024

Login to your account

Username *
Password *
Remember Me

ആഗോളതലത്തിൽ ട്രൂകോളറിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 300 ദശലക്ഷം കടന്നു

Globally, Truecaller has over 300 million active users Globally, Truecaller has over 300 million active users
ആഗോളതലത്തിൽ ട്രൂകോളറിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 300 ദശലക്ഷം കടന്നു. തട്ടിപ്പിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനും സ്‌പാമും സ്‌കാമും ഇല്ലാത്ത ഒരു ഭാവിക്ക് വേണ്ടിയുമുള്ള ദൗത്യം ബ്രാൻഡ് തുടർന്നുകൊണ്ടിരിക്കുകയാണ്. കോൺടാക്റ്റുകൾ പരിശോധിക്കുന്നതിനും അനാവശ്യ ആശയവിനിമയം തടയുന്നതിനും ആഗോള തലത്തിലുള്ള മുൻനിര  പ്ലാറ്റ്‌ഫോമായ ട്രൂകോളർ പ്രതിമാസം 300 ദശലക്ഷം ഉപയോക്താക്കൾ എന്ന സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ ഏറ്റവും വലിയ കോളർ ഐഡി, സ്പാം കണ്ടെത്തൽ സേവനങ്ങളിലൊന്നായി ട്രൂകോളറിന്റെ സ്ഥാനം ശക്തമാക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.