November 25, 2024

Login to your account

Username *
Password *
Remember Me
തൊഴില്‍വാ൪ത്ത

തൊഴില്‍വാ൪ത്ത (25)

സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് (മാർച്ച്‌10)ആരംഭിക്കും. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയും എഴുതുന്നുണ്ട്.
കേരള നോളജ് ഇക്കണോമി മിഷന്റെ (KKEM) നേതൃത്വത്തില്‍ നടത്തപ്പെടുന്ന 'കണക്ട് കരിയര്‍ ടു ക്യാംപസ്' (CCC) എന്ന കാമ്പയിന്റെ ഭാഗമായി കേരള ഡെവലപ്‌മെന്റ ആന്‍ഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗണ്‍സിലും (K-DISC) ഐ.സി.ടി. അക്കാദമി ഓഫ് കേരളയും (ICTAK) ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ലിങ്ക്ഡ്ഇന്നുമായി ധാരണാപത്രം ഒപ്പിട്ടു.
തിരുവനന്തപുരം ഡിഡി ഓഫീസിലെ ഫയൽ അദാലത്തിൽ തീർപ്പായത് ദീർഘനാൾ കിട്ടിക്കിടക്കുന്ന നിരവധി ഫയലുകൾ. യുപിഎസ് ടി റാങ്ക് ലിസ്റ്റിലെ കാലാവധിയിലെ നിയമപ്രശ്നവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കിയതിലൂടെ 78 പേർക്കാണ് നിയമനം ലഭിച്ചത്.
തൊഴിൽ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ ഈ മാസം 30 നുള്ളിൽ തീർപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കൊച്ചി: രാജ്യത്തെ യുവാക്കളുടെ തൊഴില്‍-ശേഷി വികസന രംഗങ്ങളില്‍ ഉയര്‍ച്ചയ്ക്കുള്ള ശക്തമായ പിന്തുണ നല്‍കാന്‍ അപ്നാ, എന്‍ഗുരു, പരീക്ഷ എന്നീ ഡിജിറ്റല്‍ സ്റ്റാര്‍ട്ട് അപ്പ്-ഡൊമൈന്‍ വിദഗ്ദ്ധരുമായി ടെലികോം സേവന ദാതാവായ വി സഹകരിക്കും.
1.5 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ടെക് ജോലികൾക്കായി വൈദഗ്ദ്ധ്യം നൽകുന്നതിനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്
കോഴിക്കോട്: അടിസ്ഥാനസൗകര്യ വികസനത്തിലൂടെ ഐ. ടി രംഗത്ത് വന്‍മുന്നേറ്റമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഒഡെപെകിന്റെ ഏറ്റവും പുതിയ പദ്ധതിയായ സൗജന്യ ജർമ്മൻ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിന്റെ സംസ്ഥാനതല ക്യാംമ്പയിനിംഗിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
കേരള അക്കാദമി ഫോർ സ്കിൽ ആൻഡ് എക്സലൻസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ ലക്ഷ്യ തൊഴിൽ മേളയിൽ 186 പേർക്ക് ജോലി ലഭിച്ചു. 791 തസ്തികകളിലേക്ക് ഷോട്ട് ലിസ്റ്റ് തയ്യാറാക്കി. 1027 ഉദ്യോഗാർത്ഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു.
കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഇ-ലേണിങ് വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍ ഈ മാസം 21-ന് ഓണ്‍ലൈന്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
Page 1 of 2