April 08, 2026

Login to your account

Username *
Password *
Remember Me

വീടിന് ചേരുന്ന ഡിസൈനിൽ ചുറ്റുമതിൽ പണിയാം കുറഞ്ഞ ചിലവിൽ

വീടിന്റെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് ചുറ്റുമതിൽ പണിയുന്നത്. അതുകൊണ്ട് തന്നെ ഗുണമേന്മയുള്ള നിർമ്മാണവസ്തുക്കൾ ഉപയോഗിച്ച് വേണം മതിൽ പണിയേണ്ടത്. എന്നാൽ സുരക്ഷിതത്വം നോക്കി മാത്രം മതിൽ പണിയാൻ കഴിയില്ല. മതിലിന് നൽകുന്ന ഡിസൈനുകളിലും നമ്മൾ ഒരിക്കലും കോംപ്രമൈസ് ചെയ്യാറില്ല.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad-Karikkakom Temple FEestival 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം പൊങ്കാല:വേഗത്തിൽ ശുചീകരണം പൂർത്തിയാക്കി ന…

കരിക്കകം പൊങ്കാല:വേഗത്തിൽ ശുചീകരണം പൂർത്തിയാക്കി നഗരസഭ

Apr 01, 2026 32 കേരളം Pothujanam

തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം സമാപിച്ചതിന് തൊട്ടുപിന്നാലെ നഗരത്തെ മാലിന്യമുക്തമാക്കി തിരുവനന്തപുരം നഗരസഭയു...