April 03, 2025

Login to your account

Username *
Password *
Remember Me

പ്രമുഖ മൈക്രോ ഫിനാൻസിങ് സ്ഥാപനമായ സൊണാറ്റയുടെ ഏറ്റെടുക്കൽ പ്രഖ്യാപിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്

Kotak Mahindra Bank Limited Announces Acquisition of Leading Micro-Financing Institution Sonata Kotak Mahindra Bank Limited Announces Acquisition of Leading Micro-Financing Institution Sonata
കൊച്ചി: സൊണാറ്റ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിൻറെ(എസ്‌എഫ്‌പിഎൽ) 100% ഇക്വിറ്റി ഷെയറുകളും ഏറ്റെടുത്ത് കൊട്ടക് മഹീന്ദ്ര ബാങ്ക്. ഇതിനായുള്ള ബൈൻഡിംഗ് ഷെയർ പർച്ചേഴ്‌സ് എഗ്രിമെൻറുകൾ നടപ്പിലാക്കിയതായി കമ്പനി അറിയിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണങ്ങൾക്കും മറ്റ് അനുമതികൾക്കും വിധേയമായി എൻബിഎഫ്സി-എംഎഫ്ഐ എന്ന പേരിലായിരിക്കും കമ്പനിയെ നിലവിലുള്ള ഷെയർഹോൾഡർമാരിൽ നിന്ന് ഏറ്റെടുക്കയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് വ്യക്തമാക്കി.
ഏകദേശം 537 കോടി രൂപയാണ് ഏറ്റെടുക്കുന്നതിന് നിർണ്ണയിക്കുന്ന മൂല്യം. ഈ ഏറ്റെടുക്കലിലൂടെ, റെഗുലേറ്ററി അനുമതിയും മറ്റ് അംഗീകാരങ്ങളും ലഭിച്ചതിന് ശേഷം എസ്എഫ്പിഎൽ കൊട്ടക് മഹീന്ദ്ര ബാങ്കിൻറെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാകും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 61 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...