കൊച്ചി: ജെഡി പവര്‍ 2022 ഇന്ത്യ സെയില്‍സ് സംതൃപ്തി സൂചികയില്‍ എംജി ഇന്ത്യ ഏറ്റവും ഉയര്‍ റാങ്കിംഗ് നേടി. 1,000 പോയിന്റ് സ്‌കെയിലില്‍, എംജി 881 സ്‌കോര്‍ ചെയ്തു, ടൊയോ' ഇന്ത്യ (878), ഹ്യൂണ്ടായ് ഇന്ത്യ (872) എിവ യഥാക്രമം രണ്ടും മൂും സ്ഥാനങ്ങളില്‍. ടൊയോ'യും ഹ്യൂണ്ടായിയും തങ്ങളുടെ നിലവാരം ആവര്‍ത്തിച്ചുകൊണ്ട് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് എംജി പഠനത്തില്‍ ഓമതെത്തുത്. 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെ പുതിയ വാഹനങ്ങള്‍ വാങ്ങിയ 6618 ഉടമകളില്‍ നിുള്ള പ്രതികരണങ്ങളാണ് 2022ലെ ഇന്ത്യ സെയില്‍സ് സാറ്റിസ്ഫാക്ഷന്‍ സ്റ്റഡിക്കായി വിലയിരുത്തിയത്. 2022 ജൂ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പഠനം നടത്തിയത്. ഡിജിറ്റൈസേഷന്റെ കാലഘ'ത്തില്‍ പോലും, ഷോറൂമുകളിലെ ഫിസിക്കല്‍ ഉല്‍പ്പ കണ്ടെത്തല്‍ വില്‍പ്പന പ്രക്രിയയില്‍ ഉപഭോക്താക്കള്‍ക്ക് പ്രധാനമാണെ് പഠനം എടുത്തുകാണിക്കുു. 2021 മുതല്‍ നീല്‍സ ഐക്യുവുമായി ചേര്‍് ഇന്ത്യ സെയില്‍സ് സാറ്റിസ്ഫാക്ഷന്‍ ഇന്‍ഡക്‌സ് പഠനം ജെഡി പവര്‍ നടത്തിയത്.
തല്‍ക്ഷണ വിവര ലഭ്യതയുടെ കാലഘ'ത്തില്‍പ്പോലും വില്‍പ്പന കസള്‍'ന്റ് നയിക്കു ഉല്‍പ്പ കണ്ടെത്തല്‍, ഉല്പം വാങ്ങുതിന്റെ അനുഭവം വര്‍ദ്ധിപ്പിക്കുതാണ്. ഉപയോക്താക്കള്‍ അവര്‍ക്കാവശ്യമുള്ള ഉല്‍പ്പത്തിനായി ഷോറൂമിലേക്കു പോകുമ്പോള്‍ തടസമില്ലാതെ ഉല്‍പ്പം കണ്ടെത്താന്‍ കഴിയുത് സംതൃപ്തിക്കു കാരണമാവുകയും ഡീലര്‍ റഫറലുകളിലേക്കു നയിക്കുകയും ചെയ്യുമെ് നീല്‍സ ഐക്യുവിലെ ഓ'ോമോ'ീവ് പ്രാക്റ്റീസ് ലീഡ് സന്ദീപ് പാണ്ഡെ പറയു ന്നു