August 01, 2025

Login to your account

Username *
Password *
Remember Me

വിഷുക്കൈനീട്ടം : QNET-ൽ നിന്നുള്ള മികച്ച സമ്മാനങ്ങളാൽ ഇത്തവണ വിഷു എങ്ങനെ ആഘോഷിക്കാമെന്ന് നോക്കാം

Vishukkaineetham: Let's see how to celebrate Vishu this time with the best gifts from QNET Vishukkaineetham: Let's see how to celebrate Vishu this time with the best gifts from QNET
പുതുവർഷത്തിന്റെയും പുതിയ തുടക്കങ്ങളുടെയും ഒത്തുചേരലുകളുടെയുമൊക്കെ ആഘോഷമായ വിഷുവിനെ കൂടുതൽ ആകർഷകമവും ആവേശകരവുമാക്കുന്നത് കൈനീട്ടമെന്ന ആചാരം തന്നെയാണ്. കണിക്കൊന്നയുടെ പരിശുദ്ധിയുമായെത്തുന്ന ഐശ്വര്യപൂർണമായ വിഷു ആസന്നമായ ഈ വേളയിൽ, ഇത്തവണത്തെ ആഘോഷവേള കൂടുതൽ ഹൃദ്യമാക്കുന്നതിനായി നിങ്ങളുടെ കുടുംബാംഗങ്ങൾക്കൊ സുഹൃത്തുക്കൾക്കോ അയൽക്കാർക്കോ ഒക്കെ നൽകാൻ നിങ്ങൾ ആഗ്രഹിച്ചിരുന്ന കൗതുകകരവും മൂല്യവത്തായതുമായ ചില സമ്മാനങ്ങൾ പരിചയപ്പെടാം. ആഡംബര പൂർണ്ണമായ ഒരു ഡൈനിംഗ് അനുഭവത്തെക്കുറിച്ചാണോ ചിന്തിക്കുന്നത്? നിങ്ങൾക്കായി
ORITSU ഇവിടെയുണ്ട്:
ORITSU പുതുതായി അവതരിപ്പിക്കുന്ന പ്രീമിയം പോർസലൈൻ ശേഖരം 24 കാരറ്റ് സ്വർണ്ണ അലങ്കാരങ്ങളാലും ആകർഷകമായ ചായക്കൂട്ടുകളാലും നിറംപിടിപ്പിച്ചവയാണ്. ശ്രീലങ്കയിലെ പ്രമുഖ പോർസലൈൻ നിർമ്മാതാക്കളായ Dankotuwa യുമായി ചേർന്നാണ് ഈ അത്യാധുനിക ഡിന്നർവെയർ നിർമ്മിച്ചിരിക്കുന്നത്, ഇത് മൺപാത്രങ്ങളുടെയും മികച്ച കരകൗശലത്തിന്റെയും നൂറ്റാണ്ടുകൾ നീണ്ട പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു. QNETനുവേണ്ടി മാത്രമായി രൂപകൽപന ചെയ്തിരിക്കുന്ന ORITSU ലെഡ്, കാഡ്മിയം, ബോൺ ആഷ് എന്നിവയുടെ സാനിധ്യമില്ലാത്ത കുറ്റമറ്റ ജർമ്മൻ സാങ്കേതികവിദ്യയുടെയും ആധുനിക ഡിസൈനുകളുടെയും വിജയക്കൂട്ടിന് ഉദാഹരണമാണ്.
ORITSU വൈറ്റ് ലോട്ടസ്:
34 പീസുകളുള്ള ഈ പ്രീമിയം, ലിമിറ്റഡ് എഡിഷൻ ഡിന്നർ സെറ്റ് മഹത്തായ വെള്ള താമരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്തതാണ്. തിളങ്ങുന്ന ചുവപ്പ്, മഞ്ഞ മോട്ടിഫ് ഡിസൈനുകൾ മികച്ച ഡൈനിംഗ് അനുഭവം നൽകിക്കൊണ്ട് നിങ്ങളുടെ തീൻമേശ കൂടുതൽ ആഡംബരപൂർണ്ണമാക്കും. അതിലുപരിയായി, ഈ സെറ്റ് മനോഹരമായ 24 കാരറ്റ് സ്വർണ്ണ അലങ്കാരങ്ങളാൽ സമ്പന്നമാണ്.
യൂറോപ്യൻ ഡിസൈനർമാർ രൂപകൽപ്പന ചെയ്ത വൈറ്റ് ലോട്ടസ് ഡൈനിംഗ് സെറ്റിൽ തിളങ്ങുന്ന ചുവപ്പ്, മഞ്ഞ പാറ്റേൺ പിഗ്മെന്റ് നിറങ്ങൾ കാണാം. ഇത് നിങ്ങളുടെ ആഡംബരപൂണ്ണമായ ജീവിതശൈലിയെ പ്രതിഫലിപ്പിക്കുന്ന ഒരു ക്ലാസിക് ഡൈനിംഗ് അനുഭവത്തിനുള്ള ഏറ്റവും മികച്ച തെരഞ്ഞെടുപ്പാകും അതോടൊപ്പം വിശിഷ്ടാവസരങ്ങളിൽ നൽകാൻ അനുയോജ്യമായ മികച്ച ഒരു സമ്മാനം കൂടിയാണിത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad

Popular News

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരിൽ 49പേരെ കൂടി പു…

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരിൽ 49പേരെ കൂടി പുനരധിവാസ പട്ടികയിൽ ഉള്‍പ്പെടുത്തി

Jul 30, 2025 36 കേരളം Pothujanam

കല്‍പ്പറ്റ: വയനാട് ഉരുൾപ്പൊട്ടലിൽ‌ ദുരിതമനുഭവിക്കുന്ന 49 പേരെ കൂടി പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 49പേരെ കൂട...