April 01, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
1400 കോടിയുടെ സ്കൂൾ കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ അടിയന്തര നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്.
വാണിജ്യ മേഖലയിലല അവസരങ്ങൾ വിനിമയാഗിക്കാനാഗ്ഗഹിക്കുന്ന ഗ്രതിഭാശാലികളായ വിദ്യാ൪ഥികൾക്കായി ആ൪വി യൂണിമവഴ്സിറ്റി രുതുതലേുറ സ്കൂൾ ഓഫ് എകമണാേികസ് ആ൯ഡ് ഫിനാ൯സ് കോഴ്സുകൾ ആരംഭിച്ചു.
മലയാളികള്‍ നിര്‍മ്മിക്കുന്ന ആദ്യ സമൂഹ മാധ്യമമായി മൈക്രോ വീഡിയോ പ്ലാറ്റ്‌ഫോം നൂ-ഗാ! കൊച്ചി: മൈക്രോ വീഡിയോകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനായി നൂ-ഗാ! എന്ന സമൂഹ മാധ്യമം വികസിപ്പിച്ചെടുത്ത് കൊച്ചി സ്വദേശികളായ സഞ്ജയ് വേലായുധനും മകളും നിഫ്റ്റിയിലെ വിദ്യാര്‍ഥിനിയുമായ നക്ഷത്രയും.
കൊച്ചി: ശ്രീറാം ഗ്രൂപ്പിന്റെ ഭാഗവും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വായ്പാ ദാതാക്കളുമായ ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് എക്‌സ്പ്രസ് ടൂ വീലര്‍ ലോണ്‍സ് (ഇ2എല്‍) എന്ന പേരില്‍ നിര്‍മ്മിത ബുദ്ധി അധിഷ്ഠിത വായ്പാ വിതരണ പ്ലാറ്റ്‌ഫോം ആരംഭിച്ചു.
കണക്റ്റിവിറ്റി, ഉൽപാദനക്ഷമത, ആരോഗ്യവും ഫിറ്റ്നസും, വിനോദം, ഗാർഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നൽ കൊടുക്കുന്നു
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്റ 180-200 സിസി വിഭാഗത്തിലുള്ള സിബി200എക്‌സിന്റെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചു.
തിരു : ട്രൂകോളർ ഫോർ ബിസിനസ് 500 ബിസിനസ്സ് ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് കൈവരിച്ചതായി ട്രൂകോളർ പ്രഖ്യാപിച്ചു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഡിജിറ്റല്‍ ഗോള്‍ഡ് പവേഡ് ബൈ സേഫ്ഗോള്‍ഡ് അവതരിപ്പിച്ചു.
തിരുവനന്തപുരം:തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 14 വരെ ദീർഘിപ്പിച്ചു.
ഡബ്ല്യുപി(സി) 365/2016 നമ്പർ കേസിലെ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായി നിമയമിക്കപ്പെട്ട ഏകാംഗ കമ്മിറ്റി ജഡ്ജ് (റിട്ട.) അഭയ് മനോഹർ സപ്രെയുടെ സിറ്റിംഗ് ഈ മാസം 23ലേക്ക് മാറ്റി. ഇന്ന് (08.09.2021) കുമിളി ഹോളിഡേ റിസോർട്ട് കോൺഫറൻസ് ഹാളിലാണ് സിറ്റിംഗ് നടത്താൻ നിശ്ചയിച്ചിരുന്നത്. കമ്മിറ്റി മുൻപാകെ സമർപ്പിച്ചിട്ടുള്ള ക്ലെയിമുകളിൽ 23ന് തീരുമാനം എടുക്കും.
Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 83 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.