June 10, 2026

Login to your account

Username *
Password *
Remember Me

വര്‍ക്ക് ഫ്രം ഹോം കരിയര്‍ വളര്‍ച്ചയെ സ്വാധീനിച്ചോ? ലൈവ് വെബിനാറുമായി കേരളാ ഐ.ടി പാര്‍ക്ക്‌സ്

വര്‍ക്ക് ഫ്രം ഹോം കരിയര്‍ വളര്‍ച്ചയെ സ്വാധീനിച്ചോ?  ലൈവ് വെബിനാറുമായി കേരളാ ഐ.ടി പാര്‍ക്ക്‌സ് Image - PTI
കൊച്ചി: കോവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോം കരിയര്‍ വളര്‍ച്ചയെ സ്വാധീനിച്ചോ എന്ന വിഷയത്തില്‍ വെബിനാറുമായി കേരളാ സ്‌റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സ്. ടെക്‌നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫിന്‍ജന്റ് ഗ്ലോബല്‍ സൊല്യൂഷന്‍സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വെബിനാറില്‍ ഫിന്‍ജെന്റ് പ്രോഗ്രാം മാനേജര്‍ സുജോ ജേക്കബ്, സീനിയര്‍ ക്ലയന്റ് റിലേഷന്‍ഷിപ്പ് മാനേജര്‍ ടോണി ജോസഫ്, പ്രോഗ്രാം മാനേജര്‍ രഞ്ജിത്ത് മുരളീധരന്‍, സീനിയര്‍ അസോസിയേറ്റ് അല്‍ഫോന്‍സ് മേരി സേവ്യര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഫിന്‍ജന്റ് പ്രോസസ് ആന്‍ഡ് ടെക്‌നോളജി സീനിയര്‍ വൈസ് പ്രസിഡന്റ് ദീപു പ്രകാശ് മോഡറേറ്ററാവും.ഇന്ന് (ജൂലൈ 29) വൈകിട്ട് നാല് മുതല്‍ അഞ്ചുവരെയാണ് വെബിനാര്‍.

രജിസ്‌ട്രേഷന്: https://bit.ly/3clZMSy 
Image
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 24 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...