തൊടുപുഴഃ( ഇടുക്കി)സി.പി.എംഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി ഇവിടെ
പൊതുവേദികളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുന്നു.പ്രതിയോഗി
കളെ വെടിവച്ചും,കുത്തിക്കൊന്നും,തല്ലിക്കൊന്നും വകവരുത്തിയെന്ന പ്രസംഗമാണ്
പ്രശ്നമായിരിക്കുന്നത്.
...തുട൪ന്ന് വായിക്കുക
കേരളാ സ്േറ്ററ്റ് ഫിനാന്‍ഷൃല്‍ എന്‍െറര്‍പ്രൈസസില്‍(ചിട്ടി) അടിയന്തിരമായി പെന്ഷന് പദ്ധതി നടപ്പിലാക്കണമെന്ന്കേരളാ സ്േറ്ററ്റ്ഫിനാന്ഷൃല് എന്െറര്പ്രൈസസ് ആഫീസേഴ്സ് യൂണിയന് സംസ്ഥാന ജനറല്സെക്രട്ടറിഎ.എം.ഫറൂക്ക് ആവശൃപ്പെട്ടു.
ഈ സ്ഥാപനം തുടങ്ങിയതു മുതല്‍ ലാഭത്തിലാണ്.ഗാരന്റി കമ്മീഷന് എന്ന നി...തുട൪ന്ന് വായിക്കുക
കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷനില്‍ അടിയന്തിരമായി പെന്ഷന് പദ്ധതി നടപ്പിലാക്കണമെന്ന്
കേരളാ ഫിനാന്‍ഷൃല്‍ കോര്പ്പറേഷന് എംപ്ലോയീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ബി.ആര്.സജിത്
ആവശൃപ്പെട്ടിരിക്കുന്നു.
കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ ഒന്നടങ്കം പെന്ഷന് പദ്ധതി നടപ്...തുട൪ന്ന് വായിക്കുക
തിരുഃ കേരളത്തിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് അടിയന്തിരമായി പെന്ഷന് നടപ്പിലാക്കണമെന്ന് കേരള
പബ്ളിക്സെക്ടര്‍ ഒാഫീസേഴ്സ് കോണ്‍ഗ്രസ് സെക്രട്ടറി രാജന് പൊറ്റയില്‍ അഭിപ്രായപ്പെട്ടു. പെന്ഷന്
എന്നാല്‍ സാമൂഹൃസുരക്ഷയാണ്. സാമൂഹൃസുരക്ഷയുടെ ഭാഗമായി ഇപ്പോള്‍ നിരവധി പെന്‍ഷനുകളുണ്ട്.
അലക്കു തൊഴിലാളി മുതല്‍ ...തുട൪ന്ന് വായിക്കുക
തിരു ഃ കേരളത്തിലെ 37 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 32 എണ്ണം ലാഭത്തിലായെന്ന് ഔദേൃാഗിക കണക്ക്.
കഴിഞ്ഞ 4 വര്‍ഷം കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കേരളത്തിലുണ്ടായ നേട്ടത്തെ വിവിധ രാഷ്ട്രീയകക്ഷി
നേതാക്കള്‍ അഭിനന്ദിച്ചിട്ടുമുണ്ട്.സി.പി.എം.പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ജനറല്‍ സെക്രട്ടറി
പ്രകാ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.