November 24, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ആഗോള തലത്തില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടി ബംഗളൂരുവിലെ ജീവനക്കാരുടെ എണ്ണം ആറായിരം കടന്നു.
കൊച്ചി: ഉത്സവകാലത്തിന്‍റെ ആഹ്ലാദം നിറയ്ക്കാന്‍ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നായ മിയ ബൈ തനിഷ്ക് ബ്ലാക്ക് ഫ്രൈഡെ ഫ്രെന്‍സി സെയില്‍ അവതരിപ്പിച്ചു.
കൊച്ചി: 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ബജാജ് അലയന്‍സ് ലൈഫ്'സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ റിട്ടയര്‍മെന്റ്' അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ കഴിവുള്ള വ്യക്തികളെ കണ്ടെത്തി, അവരുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍സ്റ്റാര്‍ ആഫ്റ്റര്‍ റിട്ടയര്‍മെന്റ് എന്ന പേരിലുള്ള നവീന സംരംഭം രൂപകല്‍പന ചെയ്തിരിക്കുന്നത്.
ആഗോളതലത്തിൽ ട്രൂകോളറിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 300 ദശലക്ഷം കടന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചത്.
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാർട്ട്‌ഫോൺ ബ്രാൻഡായ സാംസങ് മികച്ച മൾട്ടിടാസ്‌ക്കിങ്ങിനായി ഗാലക്‌സി എ32 8 ജിബി സ്റ്റോറേജ് വേരിയന്റ് റാം പ്ലസ് ഫീച്ചറോട് കൂടി അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
കൊച്ചി: റെനോ ക്വിഡ് ഇന്ത്യൽ 4-ലക്ഷം വിൽപ്പന നേടുക എന്ന നാഴികക്കല്ല് അടുത്തിടെ പിന്നിട്ടുകൊണ്ട് ഇന്ത്യയുടെ മിനി-കാർ സെഗ്‌മെന്റിൽ മുൻനിരയിൽ തുടരുന്നു.
അറബികടലിലെ ന്യൂനമർദ്ദം നിലവിൽ മധ്യ കിഴക്കൻ അറബിക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: ശ്രീറാം ഗ്രൂപ്പിന്‍റെ ഭാഗമായ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വായ്പാ ദാതാക്കളായ ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് ലിമിറ്റഡിന്‍റെ (ശ്രീറാം സിറ്റി) ഇരുചക്ര വാഹന വായ്പയുടെ എണ്ണം ഒരു കോടി കടന്നു.