May 13, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം:ഐ.എസ്.ആര്‍.ഒയുടെ കൂറ്റന്‍ കാര്‍ഗോ കണ്ടൈനര്‍ കഴക്കൂട്ടത്തെ നടപ്പാലം മൂലം വഴി മുടക്കിയ സംഭവത്തില്‍ ലുലുമാളിനെതിരെ നടത്തിയ വ്യാജ വാര്‍ത്തകളില്‍ നിയമനടപടിയുമായി ലുലുഗ്രൂപ്പ്.
മലപ്പുറം:കേരള ഗ്രാമീണ ബാങ്കില്‍ നടത്തിയ സ്ഥലം മാറ്റങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെന്നും, തികച്ചും തൊഴിലാളി വിരുദ്ധമായ ട്രാന്‍സ്ഫര്‍ പോളിസി തിരുത്തണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരും ഓഫീസര്‍മാരും ഇന്ന് മലപ്പുറത്ത് ബാങ്കിന്റെ ഹെഡാഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി.
കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ ജനപ്രിയ ചാനൽ സീ കേരളത്തിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്ലർ ജോഡി ഡി കെ യും ജ്യോതിയും ഈ ആഴ്ചയിൽ സരിഗമപ കേരളം ലിറ്റിൽ ചാംപ്സിന്റെ സംഗീതാർദ്ര വേദിയിലെത്തുന്നു.
ന്യൂഡൽഹി: ഇന്ത്യയുടെ ഫിറ്റ്നസ് ബ്രാൻഡായ റീബോക്ക് വോക്കിംഗ് ഫുട്‌വെയർ ശ്രേണിയിൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു.
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി.
തിരുവനന്തപുരം: സമൂഹത്തില്‍ മറഞ്ഞിരിക്കുന്ന ക്ഷയരോഗികളെ കണ്ടെത്താനായി എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി അക്ഷയ കേരളം ക്യാമ്പയിന്‍ വീണ്ടും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കൊച്ചി : ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ലണ്ടന്‍ ആസ്ഥാനമായ ഫാഷന്‍ ബ്രാന്‍ഡ് അര്‍ബനികുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഫ്ളിപ്കാര്‍ട്ട്.
ഇരിങ്ങാലക്കുട: നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിന് നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമെന്ന് രാജ്യത്തെ പ്രമുഖ ശിശുരോഗ വിദഗ്ദർ.
കൊച്ചി: സിലിക്കണ്‍ വാലി ആസ്ഥാനമായ പ്രമുഖ ആഗോള ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് ദാതാക്കളായ പര്‍പ്പ്ള്‍ഗ്രിഡ്‌സ് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു.
1400 കോടിയുടെ സ്കൂൾ കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ അടിയന്തര നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്.