June 10, 2026

Login to your account

Username *
Password *
Remember Me

ലോർഡ്സ് ട്രോഫി മീഡിയ ക്രിക്കറ്റ് ലീഗ് 18ജൂൺ മുതൽ

Lord's Trophy Media Cricket League 18 June Lord's Trophy Media Cricket League 18 June
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ലോർഡ്സ് ട്രോഫി മീഡിയ ക്രിക്കറ്റ് ലീഗ് നാളെ (18 ശനി) വൈകിട്ട് 3.30ന് സെൻട്രൽ സ്‌റ്റേഡിയത്തിൽ മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്യും. എം. വിൻസെൻ്റ് MLA, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഡോ. ജോർജ് ഓണക്കൂർ, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, ഡി.സി.സി പ്രസിഡൻ്റ് പാലോട് രവി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്. സുനിൽകുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, ലോർഡ്സ് ഹോസ്പിറ്റൽ ചെയർമാൻ പത്മശ്രീ ഡോ. കെ.പി. ഹരിദാസ്, വൈസ് ചെയർമാൻ ഡോ. ഹരീഷ് ഹരിദാസ് എന്നിവർ പങ്കെടുക്കും.
ഉദ്ഘാടനത്തിനു ശേഷം സിനിമാ-സീരിയൽ താരങ്ങളുടെ ടീമും എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ടീമും തമ്മിലുള്ള പ്രദർശന മത്സരം നടക്കും.
മാദ്ധ്യമ സ്ഥാപനങ്ങളുടെ 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റ് 21 ന് സമാപിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ , സെക്രട്ടറി എച്ച്.ഹണി, സംഘാടക സമിതി ചെയർമാൻ എം. പ്രേംകുമാർ, കൺവീനർ സജിത് ഗോപാൽ എന്നിവർ അറിയിച്ചു.
Rate this item
(0 votes)
Last modified on Sunday, 19 June 2022 08:26
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 28 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...