June 10, 2026

Login to your account

Username *
Password *
Remember Me

തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഇൻ്റർമീഡിയ ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെൻ്റുകളുടെ ലോഗോ പ്രകാശനം ചെയ്തു

തിരു: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഇൻ്റർമീഡിയ ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെൻ്റുകളുടെ ലോഗോ പ്രകാശനം ചെയ്തു. യാന ട്രോഫി ഫുട്ബാൾ ടൂർണമെൻ്റിൻ്റെയും ലോർഡ്സ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെയും ലോഗോകൾ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ജോർജ് ഓണക്കൂർ, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, സംവിധായകൻ കെ. മധു, നടൻമാരായ സായികുമാർ, മുകേഷ്, നിർമ്മാതാവ് അപ്പച്ചൻ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ, യാന ഹോസ്പിറ്റൽ സാരഥികളായ ഡോ. വിവേക് പോൾ, ജോബി പി. ചാണ്ടി, ലോർഡ്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.ഹരീഷ് ഹരിദാസ് എന്നിവർ പങ്കെടുത്തു.
ക്യാപ്...
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഇൻ്റർമീഡിയ ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെൻ്റുകളുടെ ലോഗോ പ്രകാശനം കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ജോർജ് ഓണക്കൂർ, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, സംവിധായകൻ കെ. മധു, നടൻമാരായ സായികുമാർ, മുകേഷ്, നിർമ്മാതാവ് അപ്പച്ചൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ, യാന ഹോസ്പിറ്റൽ സാരഥികളായ ഡോ. വിവേക് പോൾ, ജോബി പി. ചാണ്ടി, ലോർഡ്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഹരീഷ് ഹരിദാസ് എന്നിവർ സമീപം
Rate this item
(0 votes)
Last modified on Saturday, 28 May 2022 09:15
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 28 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...