April 02, 2025

Login to your account

Username *
Password *
Remember Me

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ലക്ഷക്കണക്കിന് സെല്ലേഴ്സിനെ പ്രാപ്തരാക്കി

The Great Indian Festival has enabled millions of sellers The Great Indian Festival has enabled millions of sellers
കൊച്ചി : തങ്ങളുടെ ഒരു മാസം നീണ്ടുനിൽക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ (GIF) സെല്ലേഴ്സിനും ബ്രാൻഡ് പങ്കാളികൾക്കുമായി Amazon.in-ൽ എക്കാലത്തെയും വലിയ ഷോപ്പിംഗ് ആഘോഷത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് ആമസോൺ പ്രഖ്യാപിച്ചു, ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സന്തോഷമേകുന്നതാണ്. GIF ഒക്ടോബർ 2-ന് അർദ്ധരാത്രിയിൽ പ്രൈം എർലി ആക്‌സസോടെ ആരംഭിച്ച് ഒക്ടോബർ 3-ന് എല്ലാ ഉപഭോക്താക്കൾക്കും ലൈവായി. ലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം ബിസിനസുകളിൽ (SMB-കൾ) നിന്നുള്ള തനതായ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ Amazon.in-ലെ സെല്ലേഴ്സില്‍ നിന്നുള്ള കോടിക്കണക്കിന് ഉൽപ്പന്ന സെലക്ഷന്‍ ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ടു
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 60 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...