May 19, 2024

Login to your account

Username *
Password *
Remember Me
Author

Author

അരുവിക്കര മണ്ഡലത്തിലെ വിവിധ ലൈബ്രറികൾക്കും സ്കൂളുകൾക്കുമായി എം.എൽ. എ യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ വിതരണം സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
സർവേ സഭകളടക്കമുള്ള പരിപാടികളിലൂടെ, പൊതുജന അഭിപ്രായ രൂപീകരണത്തിലൂടെയും പങ്കാളിത്തത്തോടെയും ഡിജിറ്റൽ സർവേ നാല് വർഷത്തിനുള്ളിൽ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
മാളികപ്പുറം തിരക്കഥാകൃത്തിന്റെ ബി​ഗ് ബജറ്റ് തമിഴ് സിനിമ സംവിധാനം ചെയ്ത് സൗന്ദര്യ രജനികാന്ത്.
വേതന വർധന ആവശ്യപ്പെട്ട്‌ ജർമനിയിലെ ഏഴ്‌ വിമാനത്താവളത്തിൽ വ്യോമയാന ജീവനക്കാർ ചൊവ്വാഴ്ച നടത്തിയ സമരത്തിൽ 2340 വിമാന സർവീസ്‌ റദ്ദാക്കി.
ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നതിന് പിന്നാലെയാണ് വീണ്ടും 12 ചീറ്റപ്പുലികളെക്കൂടി ഇന്ത്യയിലെത്തിച്ചു.
തുർക്കി ഭൂകമ്പത്തെ തുടർന്ന് ദിവസങ്ങളോളം കാണാതായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് മുൻ ഫോർവേഡ് താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിന്റെ അവശിഷ്ടങ്ങൾ ഹതായ് പ്രവിശ്യയിലെ അന്റാക്യ നഗരത്തിൽ താമസിച്ചിരുന്ന 12 നിലകളുള്ള ആഡംബര കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തി.
‘ആസാദി കാ അമൃത് മഹോത്സവ്’ ന്റെയും കേരള നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി കേരള നിയമസഭ സംഘടിപ്പിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 2023 നോടനുബന്ധിച്ചുള്ള മാധ്യമ അവാർഡ് ജേതാക്കളെയും പുസ്തകോത്സവത്തിന്റെ ഭാഗമായി മികച്ച മെഗാ ഇവന്റ് നടത്തിയ മാധ്യമത്തെയും തെരഞ്ഞെടുത്തു.
വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ആശാ പ്രവർത്തകർക്കും അനീമിയ നിർണയ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
വാമനപുരം മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ക്കുള്ള കമ്പു്യൂട്ടറുകളുടെയും അനുബന്ധ ഉകരണങ്ങളുടെയും വിതരണോദ്ഘാടനം ഡി.കെ മുരളി എം എല്‍ എ നിര്‍വഹിച്ചു. എം എല്‍ എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്.
കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ 1.4 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.